• Text
  • Text

PEN RAMAYANAM

By : ANAND NEELAKANTAN



Book : PEN RAMAYANAM
Author: ANAND NEELAKANTAN
Category : Short Stories
ISBN : 9789390234813
Binding : Normal
Publishing Date : 10-07-2019
Publisher : MATHRUBHUMI BOOKS
Edition : 2
Number of pages : 150
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹144.00 ₹160.00 10% off





Book Summary

ഭഗവാന്റെ സ്നേഹം തേടിയതിനുള്ള ശിക്ഷയായി ചെവികളും നാസികയും മാറിടവും ചോദിക്കപ്പെട്ട മീനാക്ഷി എന്ന ശൂർപ്പണഖ, ദശരഥന്റെയും കൗസല്യയുടെയും മൂത്ത പുതിയായ ശാന്ത എന്ന രാമസോദരി, ഭൂമിപുത്രിയായ സീത-ഈശ്വരന്റെ വ്യത്യസ്ത സൃഷ്ടികൾക്കെല്ലാം സ്നേഹവും ആശയും കാമനയും വിശപ്പും പ്രതികാരവും സത്യവുമെല്ലാം ഒരേപോലെയാണോ? ഇന്ത്യനിംഗ്ലീഷ് ആഖ്യായികാകാരനായ ആനന്ദ് നീലകണ്ഠന്റെ ആദ്യ മലയാള കഥാസമാഹാരം. രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങളെ ഉപജീവിച്ചുകൊണ്ട് എഴുതിയ വല്‌മീകം, മീനാക്ഷി, ശാന്ത-രാമന്റെ നേർപെങ്ങൾ എന്നിങ്ങനെ മൂന്ന് ലഘുകഥകൾ. ആനന്ദ് നീലകണ്ഠന്റെ ആദ്യ കഥാസമാഹാരം

WRITE A REVIEW

Product name: PEN RAMAYANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0