• Text
  • Text

DURYODHANAN: KAURAVAVAMSATHINTE ITHIHASAM 2 - KALI

By : ANAND NEELAKANTAN



Book : DURYODHANAN: KAURAVAVAMSATHINTE ITHIHASAM 2 - KALI
Author: ANAND NEELAKANTAN
Category : Novel
ISBN : 9788182677623
Binding : Normal
Publishing Date : 01-10-2017
Publisher : MATHRUBHUMI BOOKS
Edition : 2
Number of pages : 632
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹446.00 ₹525.00 15% off





Book Summary

ചൂതു കളിക്കുന്നവരറിയുന്നില്ല. തങ്ങള്‍ വിധിയോടാണ് കളിക്കുന്നതെന്ന്. ഹസ്തിനപുരത്തിന്റെ സിംഹാസനത്തിനായി പാണ്ഡവര്‍ സ്വയം പണയം വെച്ചു ചൂതു കളിച്ചു. കൗരവകുമാരനായ സുയോധനന്‍ കൃഷ്ണനെ വെല്ലുവിളിക്കുകയായി. പിന്നെ ധര്‍മാധര്‍മ ങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങളും വാഗ്വാദങ്ങളും. ഒടുവില്‍ അധികാരക്കൊതിയരായ മനുഷ്യര്‍ മഹാദുരന്തം വിതയ്ക്കുന്ന യുദ്ധത്തിലേക്കു നീങ്ങി. സത്രീകളും കുലീനരും വിനയവാന്മാരും നിസ്സഹായതയോടെ ദുരന്തം ഇതള്‍ വിടരുന്നത് നോക്കിനിന്നു. അത് കലിയുടെ ഇരുണ്ട യുഗത്തിന്റെ ഉദയമാണ്. ഇതിഹാസങ്ങള്‍ തമസ്‌കരിച്ച നിശ്ശബ്ദ കഥാപാത്രങ്ങളെ വെളിച്ചത്തിലേക്കുയര്‍ത്തുന്ന ദുര്യോധന മഹാഭാരതം. പരിഭാഷ: ശ്രീകുമാരി രാമചന്ദ്രന്‍

WRITE A REVIEW

Product name: DURYODHANAN: KAURAVAVAMSATHINTE ITHIHASAM 2 - Kali

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0