• Text
  • Text

POSITIVE BIRIYANI-1

By : AJI MATHEW KOLOOTHRA



Book : POSITIVE BIRIYANI-1
Author: AJI MATHEW KOLOOTHRA
Category : Self Help, Motivational Books for Students
ISBN : 9789352824564
Binding : Normal
Publishing Date : 20-10-2023
Publisher : DC LIFE
Edition : 2
Number of pages : 120
Language : Malayalam
Paper Back

Publisher: DC LIFE
₹120.00 ₹160.00 25% off





Book Summary

എല്ലാവരുടെയും പ്രിയപ്പെട്ട ബിരിയാണിപോലെ പോഷകസമൃദ്ധവും ആസ്വാദ്യകരവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇത് വായനക്കാരന് ജീവിതവിജയത്തിനുള്ള പ്രചോദനവും പോസിറ്റീവ് എനർജിയും പകർന്നുനൽകുന്നതിനാൽ പോസിറ്റീവ് ബിരിയാണി എന്ന പേര് അർത്ഥപൂർണ്ണമാകുന്നു. അരിക്കും മസാലകൾക്കും പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിച്ചിട്ടുള്ള മനോഹരമായ കഥകൾ ഉപേയാഗിച്ചാണ് പോസിറ്റീവ് ബിരിയാണി രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് വായനക്കാരന് രുചിയൂറും അനുഭവം സമ്മാനിക്കുമെന്നത് തീർച്ച.

WRITE A REVIEW

Product name: POSITIVE BIRIYANI-1

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0