• Text
  • Text

KAIOPPITTA VAZHIKAL

By : DR. DIVYA S. IYER



Book : KAIOPPITTA VAZHIKAL
Author: DR. DIVYA S. IYER
Category : Collections, Motivational Books for Students
ISBN : 9789354820823
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 17
Number of pages : 136
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

ചെറിയ ചെറിയ അനുഭങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള മഹത്തായ പാഠങ്ങൾ നമുക്ക് പറഞ്ഞു തരുന്നു ഈ കൈയ്യൊപ്പിട്ട വഴികൾ. ഇടയ്ക്കിടെ നമ്മുടെ ഉള്ളിൽ നിറയുന്ന നിരാശകളെയും പരാജയഭീതികളെയും കഴുകി കളയാനും അവിടെ പ്രതീക്ഷയും പ്രത്യാശയും ശുഭചിന്തകളും നിറയ്ക്കാനും സഹായിക്കുന്ന ഔഷധമായി ഇതിലെ ഓരോ വരികളും മാറുന്നു. നിറയെ ഊർജ്ജവും പ്രകാശവും സ്‌നേഹവും നിറഞ്ഞു നിൽക്കുന്ന ഒരു ഉജ്ജലഗ്രന്ഥം.

WRITE A REVIEW

Product name: Kaioppitta Vazhikal

Review title:



Your Ratings:

Your Message:




Book Reviews

  great
By MANJU MANOHARAN
good

  Kaioppita Vazhikal
By Sajan Mathew
വളരെ നല്ല പുസ്തകം, ഒന്നിൽ അധികം പുസ്തകങ്ങൾ വായിച്ച പ്രതീതി. ഇതൊരു ചെറിയ പുസ്തകം ആണെങ്കിലും ആശയ ഗാംഭീര്യം കൊണ്ടും, എഴുത്തിന്റെ സവൂന്ദര്യം കൊണ്ടും വളരെ വലിയ ഒരു പുസ്തകം. പുതിയ എഡിഷൻ ഇറക്കുമ്പോൾ വിദേശ സ്ഥലങ്ങളുടെയും ആളുകളുടെയും ഒക്കെ പേരുകൾ ബ്രാക്കറ്റിൽ ഇംഗ്ലീഷിൽ കൂടി കൊടുത്താൽ നന്നായിരുന്നു. ദിവ്യ മാഡത്തിൽ നിന്നും ഭാവിയിൽ കൂടുതൽ പുസ്തകങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു . വളരെ നല്ല പുസ്തകം, ഒന്നിൽ അധികം പുസ്തകങ്ങൾ വായിച്ച പ്രതീതി. ഇതൊരു ചെറിയ പുസ്തകം ആണെങ്കിലും ആശയ ഗാംഭീര്യം കൊണ്ടും, എഴുത്തിന്റെ സവൂന്ദര്യം കൊണ്ടും വളരെ വലിയ ഒരു പുസ്തകം. പുതിയ എഡിഷൻ ഇറക്കുമ്പോൾ വിദേശ സ്ഥലങ്ങളുടെയും ആളുകളുടെയും ഒക്കെ പേരുകൾ ബ്രാക്കറ്റിൽ ഇംഗ്ലീഷിൽ കൂടി കൊടുത്താൽ നന്നായിരുന്നു. ദിവ്യ മാഡത്തിൽ നിന്നും ഭാവിയിൽ കൂടുതൽ പുസ്തകങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു .


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0