• Text
  • Text

PRAPANCHA VISMAYANGALILEKKU GEORGINTE RAHASYATHAKKOL

By : LUCY HAWKING , STEPHEN HAWKING



Book : PRAPANCHA VISMAYANGALILEKKU GEORGINTE RAHASYATHAKKOL
Author: LUCY HAWKING , STEPHEN HAWKING
Category : Children's Literature
ISBN : 9788126425631
Binding : Normal
Publishing Date : 30-11-2024
Publisher : DC BOOKS
Edition : 3
Number of pages : 304
Language : Malayalam
Paper Back

Publisher: DC BOOKS
₹300.00 ₹399.00 25% off





Book Summary

ശാസ്ത്രജ്ഞനായ എറിക്കിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ തന്റെ കുസൃതിയായ പന്നിക്കുട്ടിയെ പിന്തുടർന്ന് അവിടേക്കെത്തുന്ന ജോർജിനു കിട്ടുന്നതാകട്ടെ പ്രപഞ്ചവിസ്മയങ്ങളിലേക്ക് കടക്കാനൊരു താക്കോൽ- ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ സൂപ്പർ കമ്പ്യൂട്ടർ കോസ്‌മോസ്. ഒരു ഞൊടിയിടയിൽ പ്രപഞ്ചത്തിലെവിടേയും ആരേയും എത്തിക്കാൻ കഴിവുള്ള കോസ്‌മോസിന്റെ സഹായത്തോടെ ജോർജും എറിക്കിന്റെ മകൾ ആനിയും കൂടി ബഹിരാകാശത്ത് എത്തുന്നു. എന്നാൽ ആ കമ്പ്യൂട്ടർ സ്വന്തമാക്കാൻ പരിശ്രമിക്കുന്ന ചിലരുടെ പ്രവർത്തനങ്ങളാൽ അവർ അവിടെ തമോഗർത്തങ്ങൾക്കു മുന്നിൽ അകപ്പെടുന്നു. പ്രപഞ്ചത്തെക്കുറിച്ചും തമോഗർത്തങ്ങളെക്കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങൾകൂടി ഉൾച്ചേർത്തിരിക്കുന്ന ഉദ്വേഗജനകമായ ശാസ്ത്രനോവൽ.

WRITE A REVIEW

Product name: PRAPANCHA VISMAYANGALILEKKU GEORGINTE RAHASYATHAKKOL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0