• Text
  • Text

PUTHIYA TEACHERUM PUTHIYA KUTTIYUM

By : A K ABDULHAKKEEM



Book : PUTHIYA TEACHERUM PUTHIYA KUTTIYUM
Author: A K ABDULHAKKEEM
Category : Society & Culture
ISBN : 9789352823956
Binding : Normal
Publishing Date : 18-02-2021
Publisher : DC BOOKS
Edition : 3
Number of pages : 176
Language : Malayalam
Paper Back

Publisher: DC BOOKS
₹170.00 ₹190.00 11% off





Book Summary

സ്‌കൂള്‍ അറിവിന്റെ വിനിമയ സ്ഥലമാണ്; സ്‌കൂള്‍ അറിവുനിര്‍മ്മാണത്തിന്റെയും സ്ഥലമാണ്; സ്‌കൂള്‍ ഭരണകൂടസ്ഥാപനമാണ്; സ്‌കൂള്‍ പ്രവര്‍ത്തകര്‍ വിമര്‍ശനാതീതരല്ല; അദ്ധ്യാപകരുടെ ശേഷിയും വ്യക്തിജീവിത സമീപനങ്ങളും കുട്ടികളെന്നപോലെ പുറംസമൂഹവും ശ്രദ്ധിച്ചുവരുന്നുണ്ട്. പരീക്ഷാകേന്ദ്രിതമല്ലാതെയും സ്‌കൂള്‍ ഉണ്ടാക്കാവുന്നതാണ്; പൊതുവിദ്യാഭ്യാസം ഒരു വിദ്യാഭ്യാസതത്ത്വമല്ല--പൊതുസമൂഹത്തിന്റെ അതിജീവനദര്‍ശനമാണ്; സ്‌കൂള്‍ എല്ലാത്തരം കുട്ടികളുടെയും ജൈവ ഉദ്യാനമാണ്; ശാരീരിക/മാനസിക ബുദ്ധിമുട്ടുള്ള കുട്ടികളെ ശാസ്ത്രീയമായി ഉള്‍ക്കൊള്ളാനുള്ള അറിവുള്ളതാകണം സ്‌കൂള്‍. മികവ് എന്നത് നിര്‍വ്വചിക്കപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ നിര്‍വ്വചിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും വേണം; Knowledge-ന് പകരമല്ല Information, എന്നറിഞ്ഞ്, Knowledge നെ Information ആയി മാറ്റിയെടുക്കാനുള്ള ക്ലേശംകൂടി സ്‌കൂള്‍ പ്രവര്‍ത്തകര്‍ ഏറ്റെടുക്കണം തുടങ്ങിയ വിചാരങ്ങള്‍ ഈ പുസ്തകത്തിലുള്ളത്ര ശ്രദ്ധയിലും അളവിലും സാധാരണ ചര്‍ച്ചചെയ്യപ്പെടാറില്ല. കേരളവിദ്യാഭ്യാസത്തിന്റെ ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനകാല നിലയെക്കുറിച്ചും മാറ്റത്തിന്റെ ദിശയെക്കുറിച്ചും അറിവുകളും നിലപാടുകളും അവതരിപ്പിക്കുന്ന ഈ സമാഹാരം കേരളസമൂഹത്തിന്റെ ക്രിയാത്മകമായ വിമൃഷ്ടി (Critique) എന്ന നിലയിലും പ്രസക്തമാണ്.

WRITE A REVIEW

Product name: Puthiya Teacherum Puthiya Kuttiyum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0