• Text
  • Text

ROBINSON CRUSOE (MALAYALAM)

By : DANIEL DEFOE



Book : ROBINSON CRUSOE (MALAYALAM)
Author: DANIEL DEFOE
Category : Novel, Children's Literature
ISBN : 9788126401871
Binding : Normal
Publishing Date : 02-01-17
Publisher : DC BOOKS
Edition : 12
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

പാശ്ചാത്യസാഹിത്യത്തിന്റെ ചരിത്രത്തില്‍ ഡാനിയേല്‍ ഡിഫോയുടെ റോബിന്‍സണ്‍ ക്രൂസോയോളം വായിക്കപ്പെട്ട കൃതികള്‍ അപൂര്‍വമാണ്. ഇത്രയധികം പതിപ്പുകള്‍ വിറ്റഴിഞ്ഞ മറ്റൊരു പുസ്തകവുമില്ല. പൂര്‍ണ്ണരൂപത്തിലും സംഗ്രഹമായും പുനരാഖ്യാനമായും ചിത്രസഹിതമായും ചിത്രകഥയായും ബാലസാഹിത്യമായുമൊക്കെ നൂറുകണക്കിനു പതിപ്പുകള്‍. ലോകത്ത് ഏറ്റവുമധികം വിവര്‍ത്തനം ചെയ്യപ്പെട്ട പുസ്തകങ്ങളിലൊന്നും റോബിന്‍സണ്‍ ക്രൂസോയാണ്. മിക്കവരുടെയും ബാല്യകാലവായനയുടെ തുടക്കംതന്നെ റോബിന്‍സണ്‍ ക്രൂസോയിലായിരിക്കും.

WRITE A REVIEW

Product name: ROBINSON CRUSOE (MALAYALAM)

Review title:



Your Ratings:

Your Message:




Book Reviews

  robinson
By alphin k francis
want


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0