• Text
  • Text

RUCHIKALUTE SWAPNAKKOOTTU

By : SAPNA ANU B GEORGE



Book : RUCHIKALUTE SWAPNAKKOOTTU
Author: SAPNA ANU B GEORGE
Category : Cookery
ISBN : 9789352820276
Binding : Normal
Publishing Date : 12-09-17
Publisher : DC LIFE
Edition : 1
Number of pages : 168
Language : Malayalam
Paper Back

Publisher: DC LIFE
₹180.00 ₹199.00 10% off





Book Summary

രുചിക്കൂട്ടുക ളടങ്ങുന്ന പുസ്തകമാണ് സപ്‌നയുടെ രുചികളുടെ സ്വപ്‌നക്കൂട്ട്. ഈ വിഭവങ്ങളുടെ വിശദമായ പാചകരീതിയും വളരെ ലളിതമായി ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ''ഫാസ്റ്റ് ഫുഡുകളും ഫാസ്റ്റ് ലൈഫും ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്കുവേണ്ടി പരമ്പരാഗത മൂല്യങ്ങളും രുചികളും മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യം ആണ് ഇങ്ങനെയൊരു പുസ്തകം എന്നാണ് എന്റെ അഭിപ്രായം. അതോടൊപ്പം ഒരു വിഭാഗം പുതിയ തലമുറ പുതുമകളോടുള്ള ഭ്രമം വിട്ടു പഴമയെ തിരിച്ചറിയുന്നു. പഴയതും പുതിയതും ആരോഗ്യകരമായതുമായ ഇത്തരം സംയോജനം നമ്മുടെ സന്തതി പരമ്പരകളുടെ ഭാവിക്കു നല്ലതാണെന്ന് മാത്രമല്ല, ആ സത്യം ഉൾക്കൊള്ളാൻ അവർ തയാറാകുന്നുവെന്നതും ആശ്വാസകരംതന്നെ! സപ്നയുടെ ഗംഭീര വിഭവങ്ങളായ കൊഞ്ച് ഉലർത്ത്, താറാവ് കറി, ചിക്കൻ സ്റ്റൂ എന്നിവ ഞാൻ രുചിച്ചിട്ടു്യു്. ഈ പുസ്തകം വായിക്കുന്ന എല്ലാവർക്കും മലയാളനാട്ടിലേക്കുള്ള അതിരുചികരമായ ഒരു ഗാസ്‌ട്രോണമിക് യാത്ര ആശംസിക്കുന്നു.''

WRITE A REVIEW

Product name: RUCHIKALUTE SWAPNAKKOOTTU

Review title:



Your Ratings:

Your Message:




Book Reviews



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0