• Text
  • Text

RUCHIVATTOM

By : RAJ KALESH



Book : RUCHIVATTOM
Author: RAJ KALESH
Category : Cookery
ISBN : 9788126464845
Binding : Normal
Publishing Date : 13-10-15
Publisher : DC LIFE
Edition : 1
Number of pages : 166
Language : Malayalam
Paper Back

Publisher: DC LIFE
₹153.00 ₹170.00 10% off





Book Summary

പാചക വിദഗ്ദ്ധനും മജീഷ്യനുമായ രാജ് കലേഷ് തയ്യാറാക്കിയിരിക്കുന്ന രുചിവട്ടം വെറുമൊരു പാചക പുസ്തകമല്ല. നമ്മള്‍ കേട്ടിട്ടുള്ള അറിഞ്ഞിട്ടുള്ള ആസ്വദിച്ചിട്ടുള്ള പല കോമ്പിനേഷനിലുള്ള വിഭവങ്ങള്‍ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നു. രണ്ടും മൂന്നും നാലും വിഭവങ്ങള്‍ ചേര്‍ന്ന കോമ്പിനേഷനുകള്‍. ശ്രദ്ധേയമായ മറ്റൊരു കാര്യം പാചകവിധികള്‍ വര്‍ണ്ണചിത്രങ്ങളുടെ അകമ്പടിയോടെ അവയുടെ പ്രത്യേകതകള്‍ സഹിതമാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. നിത്യസഞ്ചാരിയായ, വിവിധ കലകളില്‍ വൈദഗ്ദ്ധ്യം നേടിയ സാഹസികനായ രാജ് കലേഷിന്റെ ദീര്‍ഘകാലത്തെ അന്വേഷണത്തിന്റെ ഫലമാണ് രുചിവട്ടം എന്ന പുസ്തകം. രുചി തേടിയുള്ള തന്റെ യാത്രകളില്‍ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കോമ്പിനേഷനുകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

WRITE A REVIEW

Product name: RUCHIVATTOM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0