• Text
  • Text

SARASWATHY RAMAYANAM (PRINT ON DEMAND)

By : PARAMESWARAN AYYAPPAN



Book : SARASWATHY RAMAYANAM (PRINT ON DEMAND)
Author: PARAMESWARAN AYYAPPAN
Category : Spirituality & Mysticism
ISBN : 9789384786311
Binding : Normal
Publishing Date : 01-06-15
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 94
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹270.00 ₹300.00 10% off





Book Summary

എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കില്‍ ദശാ്ദങ്ങളായി ഗണപതീക്ഷേത്രമഹിമ വിളങ്ങിനില്‍ക്കുന്ന മാതിരപ്പിള്ളിയിലെ വിളയാല്‍ കരയില്‍ കണ്ണാടിപ്പാറ പരമേശ്വരന്റെയും പാര്‍വ്വതിയുടെയും തൃതീയ പുത്രനായി 1937 ഒക്‌ടോര്‍ മാസം 22-ാം തീയതി (കൊല്ല വര്‍ഷം 1113 തുലാം 5 ന് ) ജനിച്ചു. പ്രൈമറി വിദ്യാഭ്യാസകാലത്തുതന്നെ കാവ്യാസ്വാദന പാടവം കാഴ്ചവയ്ക്കുകയും, ഗുരുനാഥനായ ശൂലപാണി വാര്യര്‍ എന്ന പ്രശസ്ത പണ്ഡിതന്റെ ശിഷ്യത്വത്തില്‍ സംസ്‌കൃത മലയാള ഭാഷാപരിജ്ഞാനവും കാവ്യരചനാ സമ്പ്രദായസി ദ്ധികളും സ്വായത്തമാക്കി. വൃത്തനിദ്ധമായ അനവധി കവിതക ളിലും സ്‌തോത്ര സ്തുതീസമാനമായ ശ്ലോക നിര്‍മ്മിതികളിലും വ്യാപരിച്ച്, അക്ഷരശ്ലോകസദസ്സുകളില്‍ തിളക്കമാര്‍ന്ന വ്യക്തിത്വവും സര്‍ഗ്ഗാത്മകതയും കാഴ്ചവച്ചു. ഏകാക്ഷരശ്ലോകങ്ങള്‍ മുതല്‍ ദീര്‍ഘകാവ്യങ്ങള്‍വരെയുള്ള പരശ്ശതം പദ്യങ്ങള്‍ രചിച്ചിട്ടു്യു്. പുസ്തകരൂപ ത്തിലുള്ള പ്രഥമ സംരംഭമാണ് ''സരസ്വതി രാമായണം.'' കോതമം ഗലത്തെ സാഹിത്യക്കൂട്ടായ്മയായ 'സുവര്‍ണ്ണ േ രഖ'യിലെ നിത്യ ക്ഷണിതാവും പ്രഭാഷകനുമാണ്. മലയാളത്തിന്റെ ശ്രേഷ്ഠ ഭാഷാ പദവിയുടെ ലബ്ധി എന്ന സ്വപ്നത്തെ അഹോരാത്രം താലോലിക്കു കയും തല്‍സംന്ധമായ രചനാസംരംഭങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്ന അയ്യപ്പന്‍ യശഃശരീരനായ ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ വിയോഗത്തിനു തൊട്ടുമുമ്പുവരെ, തിരുമനസ്സിലെ അടുത്ത സന്ദര്‍ശകനും നിതാന്ത സൗഹൃദം കാത്തുസൂക്ഷിച്ചയാളു മാണ്.

WRITE A REVIEW

Product name: SARASWATHY RAMAYANAM (Print On Demand)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0