• Text
  • Text

SHAPPU KATHAKAL

By : SHAJI KUMAR K N



Book : SHAPPU KATHAKAL
Author: SHAJI KUMAR K N
Category : Short Stories
ISBN : 9788126443277
Binding : Normal
Publishing Date : 09-10-13
Publisher : LITMUS
Edition : 2
Number of pages : 80
Language : Malayalam
Paper Back

Publisher: LITMUS
₹54.00 ₹60.00 10% off





Book Summary

ഷാപ്പില്‍വെച്ച് നടന്നതും നാടാകെ പടര്‍ന്നതുമായ കഥകളുടെ രസകരമായ ആവിഷ്‌കാരവും ഒപ്പം സി.ആര്‍. ഓമനക്കുട്ടന്റെ ഷാപ്പുകഥകളും. ജോണ്‍ ഏബ്രഹാമും അരവിന്ദനും അച്ചന്‍കുഞ്ഞും കൊട്ടാരക്കര ശ്രീധരന്‍നായരും കൗമുദി ബാലകൃഷ്ണനുമൊക്കെ ചിരിയും ചിന്തയും പകര്‍ന്നുനല്കിക്കൊണ്ട് നമ്മുടെ മുന്‍പില്‍ പുനര്‍ജനിക്കുന്നു. തിരുവനന്തപുരത്തെ വേലപ്പന്‍ ചട്ടമ്പിയും കോട്ടയത്തെ മച്ചാനുമൊക്കെ കള്ളിനെ ഉള്ളോളം സ്‌നേഹിച്ച് അബദ്ധങ്ങളില്‍വീണ് അമളി പിണയുമ്പോള്‍ നാം ചിരിയടക്കാന്‍ പാടുപെടുന്നു. ശുദ്ധഹാസ്യത്തിന്റെ അലകള്‍ ഉള്ളിലൊളിപ്പിച്ച ഒരു പുസ്തകം. വായിക്കാനും രസിക്കാനും റിലാക്‌സ് ചെയ്യാനും...

WRITE A REVIEW

Product name: SHAPPU KATHAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0