• Text
  • Text

SHAPPU CURRYKAL (SHAPPUKARIKAL)

By : SHAJI KUMAR K N



Book : SHAPPU CURRYKAL (SHAPPUKARIKAL)
Author: SHAJI KUMAR K N
Category : Cookery
ISBN : 9788126443178
Binding : Normal
Publishing Date : 19-07-16
Publisher : DC LIFE
Edition : 6
Number of pages : 88
Language : Malayalam
Paper Back

Publisher: DC LIFE
₹105.00 ₹120.00 13% off





Book Summary

'ഷാപ്പുകറി' എന്ന ഒരു വാക്കുമതി ഏതൊരു മലയാളിയുടെയും നാവിൽ വെള്ളമൂറാൻ. എരിവും പുളിയും മസാലക്കൂട്ടുകളും സൃഷ്ടിക്കുന്ന അനിർവചനീയമായ രുചി നുകരാനായി ഇന്ന് മലയാളി കുടുംബങ്ങൾ ഷാപ്പുകളെ തേടിയെത്തുന്നു. ഒരു 'ബ്രാൻഡ് നെയിം' ആയി മാറിയ ഷാപ്പുകറികൾ വീടുകളിൽ തയ്യാറാക്കുക എന്നത് ഒട്ടുമിക്കവരുടെയും ആഗ്രഹമാണെങ്കിലും ആ രുചിക്കൂട്ടുകൾ എന്നും രഹസ്യമറകൾക്കുള്ളിൽത്തന്നെനിലകൊണ്ടു. കരിമീൻ പൊള്ളിച്ചതും ലിവർ ഫ്രൈയും മീൻതലക്കറിയും മത്തി പൊതപ്പിച്ചതും വാരിയെല്ലു കറിയുമൊക്കെ രുചിയോടെ വീടുകളിൽ തയ്യാറാക്കാൻ പാചകപ്രേമികളെയും ആഹാരപ്രിയരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളമുള്ള പ്രശസ്തമായ ഷാപ്പുകൾ സന്ദർശിച്ച് തയ്യാറാക്കിയതാണ് ഈ കൃതി.

WRITE A REVIEW

Product name: SHAPPU CURRYKAL (SHAPPUKARIKAL)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0