• Text
  • Text

SHASHI THAROORINTE PRABHASHANANGAL

By : SHASHI THAROOR



Book : SHASHI THAROORINTE PRABHASHANANGAL
Author: SHASHI THAROOR
Category : Essays
ISBN : 9789389869552
Binding : Normal
Publishing Date : 10-06-2020
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 250
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹229.00 ₹270.00 15% off





Book Summary

അമേരിക്കൻ ജനതയ്ക്ക് പഞ്ചസാര മിഠായിയോടെന്നപോലെ പ്രഭാഷണങ്ങളോടും, അത് വിഷയം ഏതായാലും പ്രാസംഗികൻ ആരായാലും, അനാരോഗ്യകരമായ ഒരു പ്രതിപത്തിയുണ്ട്.’ പ്രഭാഷണങ്ങളോടുള്ള അമേരിക്കൻ പ്രതിപത്തിയെക്കുറിച്ച് ടാഗോർ ഇങ്ങനെ പറഞ്ഞത് ശരിയായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കട്ടെ. പ്രത്യേകിച്ച് ഇന്നിവിടെ പഞ്ചസാരമിഠായിയുടെ കുറവ് ഞാൻ നികത്തണമെങ്കിൽ! ദേശീയവും അന്തർദേശീയവും വിദ്യാഭ്യാസപരവും സാംസ്കാരി കവുമായ വിവിധ വിഷയങ്ങളെക്കുറിച്ച് ശശി തരൂർ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളിൽനിന്നും തിരഞ്ഞെടുത്തു തയ്യാറാക്കിയ ഈ പുസ്തകത്തിൽ വിവിധ വിഷയങ്ങളിൽ അദ്ദേഹം നേടിയ ആഴത്തിലുള്ള ജ്ഞാനവും ചിന്തയും ദീർഘവീക്ഷണവും പ്രതിഫലിക്കുന്നു. ഗ്രന്ഥകാരനും നയതന്ത്രജ്ഞനും എന്നതിനു പുറമെ പ്രഗത്ഭനായൊരു വാഗ്മിയുമായ ശശി തരൂരിന്റെ പ്രഭാഷണങ്ങളുടെ സമാഹാരം. പരിഭാഷ: സിസി

WRITE A REVIEW

Product name: SHASHI THAROORINTE PRABHASHANANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0