• Text
  • Text

SODOM GOMORA (PRINT ON DEMAND)

By : KARIMKUNNAM JOSEPH



Book : SODOM GOMORA (PRINT ON DEMAND)
Author: KARIMKUNNAM JOSEPH
Category : Short Stories
ISBN : 9789385752087
Binding : Normal
Publishing Date : 04-09-16
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 150
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹245.00 ₹250.00 2% off





Book Summary

കരിങ്കുന്നം ജോസഫിന്റെ രാമത്തെ കൃതിയാണ് സോദോം ഗോമോറ. കാലികപ്രസക്തിയുള്ള വിഷയങ്ങളെ ആസ്പദമാക്കിയുള്ള പതിനഞ്ച് കഥകളുടെ സമാഹാരമാണ് സോദോം ഗോമോറ. 1935 ഡിസംബര്‍ 6-ാം തീയതി രാമപുരത്ത് ജനിച്ച ജോസഫ്, തേവര എസ്. എച്ച്. കോളജില്‍നിന്നും മലയാളം ഐശ്ചിക മായെടുത്ത് ബി. എ. ബിരുദവും ഫാറൂക്ക് ട്രെയിനിങ് കോളജില്‍നിന്നും ബി. എഡ്. ബിരുദവും സമ്പാദിച്ചു. ദീര്‍ഘകാലം തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളില്‍ മലയാളം അദ്ധ്യാപകനായിരുന്നശേഷം മറ്റത്തിപ്പാറ സ്‌കൂളില്‍നിന്ന് ഹെഡ്മാസ്റ്ററായി വിരമിച്ചു. കരിങ്കുന്നം സഹൃദയ കലാ സംസ്‌കാരിക വേദി പ്രസിഡന്റ്, മണക്കാട് വായനാ സഖ്യം മോഡറേറ്റര്‍, തൊടുപുഴ സാഹിത്യവേദി അംഗം എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

WRITE A REVIEW

Product name: Sodom Gomora (Print On Demand)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0