• Text
  • Text

SREERAMA SAHASRANAMAM

By : A GROUP OF AUTHORS



Book : SREERAMA SAHASRANAMAM
Author: A GROUP OF AUTHORS
Category : Religion, 50% off
ISBN : 9788126442438
Binding : Normal
Publishing Date : 08-03-14
Publisher : SADHANA : AN IMPRINT OF DC BOOKS
Edition : 1
Number of pages : 94
Language : Malayalam
Paper Back

Publisher: SADHANA : AN IMPRINT OF DC BOOKS
₹25.00 ₹50.00 50% off





Book Summary

രക്ഷോവംശത്തെ ഉന്മൂലനം ചെയ്ത് ധര്‍മ്മസംസ്ഥാപനാര്‍ത്ഥം ഭൂമിയില്‍ അവതാരം ചെയ്ത ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ കഥയാണ് രാമായണത്തില്‍ ആഖ്യാനം ചെയ്യുന്നത്. താരകമന്ത്രം എന്നു വിഖ്യാതമായിട്ടുള്ള രാമനാമത്തിന്റെ ജപംതന്നെയാണ് ഏറ്റവും ഉത്കൃഷ്ടം; അതുപോലെ പുണ്യദായകവും ഫലസിദ്ധി ദായകവുമാണ് ഭഗവാന്റെ വൈശിഷ്ട്യമാര്‍ന്ന ആയിരം നാമ ങ്ങളുടെ ശ്രദ്ധാഭക്തിപൂര്‍വ്വമുള്ള ജപവും. ശ്രീരാമ സഹസ്രനാമസ്‌തോത്രം നാരദമുനിയില്‍നിന്ന് വേദവ്യാസനും അദ്ദേഹത്തില്‍ നിന്ന് യുധിഷ്ഠിരനും ഉപദേശിക്കപ്പെട്ടതാണ്. വേദാന്ത-ഭക്തി പാതകളുടെ സമന്വയമായിട്ടാണ് രാമഭക്തിയെ കണക്കാ ക്കുന്നത്. വിഷ്ണു സഹസ്രനാമത്തിലെയും ശിവസഹസ്രനാമ ത്തിലെയും പല നാമങ്ങളും ഇതില്‍ ആവര്‍ത്തിക്കുന്നതായി ക്കാണാം. ഒപ്പം രാമായണത്തിലെ പല കഥാസന്ദര്‍ഭങ്ങളെയും നാമങ്ങളിലൂടെ അനുസ്മരിക്കുന്നുമുണ്ട് ഭുക്തിമുക്തി പ്രദായകവും സര്‍വ്വ ദുഃഖ ശമനകവുമായ ഈ സ്‌തോത്രം പ്രഭാതത്തിലാണ് ജപിക്കേ ത്.

WRITE A REVIEW

Product name: SREERAMA SAHASRANAMAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0