• Text
  • Text

OHEEMO

By : SHARON



Book : OHEEMO
Author: SHARON
Category : Novel, 50% off
ISBN : 8124004021
Binding : Normal
Publishing Date : 16-01-2019
Publisher : CURRENT BOOKS
Edition : 3
Number of pages : 360
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹175.00 ₹350.00 50% off





Book Summary

''മൃഗങ്ങളില്‍നിന്ന് വിഭിന്നനായ മനുഷ്യന്‍ അനാദികാലം തൊട്ട് ഭാവപരമായും സാമൂഹികമായും ബൗദ്ധികമായും പുരോഗമിച്ചത് ഏതെല്ലാം പടവുകള്‍ കയറിയിട്ടാണെന്ന് ഈ കൃതി വിശ്വസനീയമാ യി അടയാളപ്പെടുത്തുന്നു. ദുരിതവും ക്രൂരതയും സഹനവും സ്‌നേഹവും വാത്സല്യവുമെല്ലാം മാറിമാറി ഒളിമിന്നുന്ന ഈ ഉരുത്തിരിയല്‍ നാം അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഒരു ദീര്‍ഘസ്വപ്‌നത്തിന്റെ, അതും ഒരു പേടിസ്വപ്‌നത്തിന്റെ പ്രതീ തിയാണ് ഒഹീമോ ജനിപ്പിക്കുന്നത്. നരവംശശാസ്ത്രവും സമൂഹശാ സ്ത്രവും ഊടും പാവും നെയ്തതാണ് കഥാകംബളമെങ്കിലും അതിന് സ്വയം ഉരുവപ്പെടുന്ന ഒരു സംഘാതത്തിന്റെ ജൈവസ്വരൂ പമുണ്ട്. തലമുറകളിലൂടെ നൂഴ്ന്നുകടന്ന് ചിരന്തനമായി നിലനില്‍ ക്കുന്ന ജീവസ്പന്ദനത്തിന്റെ അനുസ്യൂതി ഈ രചനയില്‍ കാണാം.''

WRITE A REVIEW

Product name: OHEEMO

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0