• Text
  • Text

JALAMARMMARAM

By : RAJEEV MENON



Book : JALAMARMMARAM
Author: RAJEEV MENON
Category : Novel, 50% off
ISBN : 9789385752957
Binding : Normal
Publishing Date : 30-10-2018
Publisher : CURRENT BOOKS
Edition : 1
Number of pages : 144
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹75.00 ₹150.00 50% off





Book Summary

കേരളത്തില്‍ പ്രളയമുണ്ടാകുന്നതിന് ഒരു വര്‍ഷം മുന്‍പ് പ്രവചന സ്വഭാവത്തോടെ എഴുതപ്പെട്ട നോവലാണ് ജലമര്‍മ്മരം. എന്തിനെയും വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ള മനുഷ്യന്‍ പ്രകൃതിദുരന്തങ്ങളുടെ മുന്‍പില്‍ എത്ര ദുര്‍ബലനായിപ്പോകുന്നു എന്നത് നമുക്കിപ്പോള്‍ ഏറെക്കുറെ അനുഭവ സാക്ഷ്യമാണ്. പ്രളയത്തില്‍ തകര്‍ന്നുപോയ ഒരു നഗരവും കൊടിയ ദുരന്തങ്ങളിലും പ്രത്യാശകള്‍ പുലര്‍ത്തുന്ന കുറച്ചു മനുഷ്യരും, അവരുടെ അതിജീവനവും ജലമര്‍മ്മരത്തെ വേറിട്ട ഒരു വായനാനുഭവമാക്കിത്തീര്‍ക്കുന്നു.

WRITE A REVIEW

Product name: JALAMARMMARAM

Review title:



Your Ratings:

Your Message:




Book Reviews

  സല്യൂട്ട് പ്രകാശ് രാജ്
By Anoop G pillai
പ്രാകാശ് രാജിന്റെ നിലപാടുകളും ഇടപെടലുകളും വളരെക്കാലമായി ശ്രദ്ധിക്കാറുണ്ട്. ഒരു കലാകാരന്റെ വേഷമെന്തായിരിക്കണം സമൂഹത്തിൽ എന്നതിന്റെ ഉത്തമോദാഹരണമാണ് പ്രകാശ് രാജ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ എഴുത്തിലുമുള്ളത്. ഇത്തരമൊരു പുസ്തകം വായിക്കാൻ സാധിച്ചതിൽ സന്തോഷം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0