• Text
  • Text

UPASIKA

By : AVIN TATTASSERI



Book : UPASIKA
Author: AVIN TATTASSERI
Category : Novel
ISBN : 9789384786168
Binding : Normal
Publishing Date : 19-01-15
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 136
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹99.00 ₹110.00 10% off





Book Summary

ചിത്രകാരനും ശില്പിയുമായിരുന്നു എവിന്‍ തട്ടാശ്ശേരി. എറണാകുളത്ത് സഹോദരന്‍ അയ്യപ്പന്‍, കോഴിക്കോട് കേളപ്പജി, തിരുവനന്തപുരത്ത് ടി.എം. വര്‍ഗ്ഗീസ് എന്നിവ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വെങ്കല ശില്പങ്ങളാണ്. സ്വകാര്യശേഖരങ്ങളിലും അല്ലാതെയുമായി അനേകം എണ്ണഛായാചിത്രങ്ങളും ശില്പങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. കലാരംഗത്ത് ഒരു ക്ലീഷേകളിലുംപെടാത്ത ഒറ്റയാനായിരുന്നു. ഭാര്യ: ആനി, നാലു മക്കള്‍. 2014 ജൂണ്‍ 27-ന് ഈ ലോകത്തു നിന്നും യാത്രയായി. ഉപാസിക അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതമാകുന്ന ആദ്യ കൃതിയും അവസാന രചനകളിലൊന്നുമാണ്.

WRITE A REVIEW

Product name: UPASIKA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0