• Text
  • Text

VIKASANATHINTE MATTOLIKAL : NALATHE INDIAYKKUVENDIYULLA MARGADARSANAM

By : A. P. J. ABDUL KALAM



Book : VIKASANATHINTE MATTOLIKAL : NALATHE INDIAYKKUVENDIYULLA MARGADARSANAM
Author: A. P. J. ABDUL KALAM
Category : Society & Culture
ISBN : 9788126467686
Binding : Normal
Publishing Date : 30-12-1916
Publisher : DC BOOKS
Edition : 3
Number of pages : 232
Language : Malayalam
Paper Back

Publisher: DC BOOKS
₹243.00 ₹270.00 10% off





Book Summary

ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുവേണ്ടി നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം മുന്നോട്ടുവച്ച പദ്ധതിയാണ് വിഷന്‍ 2020. രണ്ടായിരത്തി ഇരുപതാകുമ്പോഴേക്കും ഇന്ത്യയെ വികസിത രാഷ്ട്രമാക്കിമാറ്റാന്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകളെ -- കൃഷി, വ്യവസായം, ഉത്പാദനം, സേവനങ്ങള്‍ -- പ്രാപ്ത മാക്കാനുതകുന്ന പദതികളാണ് വിഷന്‍ 2020-ല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനു പുറമേ വിദ്യാഭ്യാസം, ആരോഗ്യരംഗം, മാലിന്യ നിര്‍മാര്‍ജ്ജനം, ഖനനമേഖല, ശാസ്ത്ര-സാങ്കേതികരംഗം എന്നീ മേഖലകളിലെ പ്രവര്‍ത്തന കാര്യക്ഷമതയിലൂടെ നമ്മുടെ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് എങ്ങനെ നയിക്കാം എന്നും വിശ ദീകരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് വികസനത്തിന്റെ മാറ്റൊലികള്‍ - നാളത്തെ ഇന്ത്യയ്ക്കുവേണ്ടിയുള്ള മാര്‍ഗ്ഗദര്‍ശനം എന്ന പുസ്തകം.

WRITE A REVIEW

Product name: VIKASANATHINTE MATTOLIKAL : NALATHE INDIAYKKUVENDIYULLA MARGADARSANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0