• Text
  • Text

VISWAROOPAM SASIKALA MENON

By : SASIKALA MENON



Book : VISWAROOPAM SASIKALA MENON
Author: SASIKALA MENON
Category : Poetry, Book Deals of the Day
ISBN : 9789352826766
Binding : Normal
Publishing Date : 05-02-2019
Publisher : CURRENT BOOKS
Edition : 1
Number of pages : 64
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹75.00 ₹100.00 25% off





Book Summary

ഭഗവാന്റെ വിശ്വരൂപത്തെ ഐതിഹാസികമായ ധ്വനിസഞ്ചയത്തോടെയും ആധികാരികമായ വിശദാംശങ്ങളോടെയും ദാര്‍ശനികമായ ഭാവബോധത്തോടെയും ശശികല തന്റെ ശബള വാങ്മയത്തില്‍ ആവാഹിച്ച് പ്രതിഷ്ഠിച്ചിരിക്കുന്നു. വിഷ്ണുവെന്നും, യഹോവയെന്നും അള്ളാഹുവെന്നും പലപേരില്‍ വിളിക്കപ്പെടുന്ന പ്രപഞ്ച നിയമക ശക്തിയുടെ രൂപകമായി വിശ്വരൂപത്തെ വ്യാഖ്യാനിക്കുക വഴി ശശികല വിശ്വരൂപത്തിന് മതാതീതമായ മാനം നല്‍കി ആ മഹാസങ്കല്പത്തെ എല്ലാ സങ്കുചിത ധാരണകളില്‍നിന്നും മോചിപ്പിക്കുന്നു. മനുഷ്യന്റെ പരിമിതമായ ഇന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും മനസ്സിനും ഭാവനയ്ക്കും അതീതമായ പ്രപഞ്ചശക്തിയുടെ സമ്രഗദര്‍ശനത്തെക്കുറിച്ചുള്ള അവബോധംകൊണ്ട് നിര്‍ഭരമായ ഒരു കവിഹൃദയത്തിന്റെ സാന്നിദ്ധ്യം 'വിശ്വരൂപം' എന്ന കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നു.

WRITE A REVIEW

Product name: VISWAROOPAM SASIKALA MENON

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0