• Text
  • Text

VKN PHALITHANGAL

By : V K N



Book : VKN PHALITHANGAL
Author: V K N
Category : Humour
ISBN : 9788171306329
Binding : Normal
Publishing Date : 02-02-17
Publisher : DC BOOKS
Edition : 4
Number of pages : 72
Language : Malayalam
Paper Back

Publisher: DC BOOKS
₹59.00 ₹65.00 9% off





Book Summary

ഹാസ്യത്തിന്‌ ആഴവും വ്യത്യസ്‌തമാനവും നല്‍കി അതിലെ മഹത്തായ കലയാക്കിയതിന്റെ പേരില്‍ത്തന്നെ വി .കെ .എ‌ന്‍ . എന്നും സാഹിത്യത്തില്‍ അനശ്വരനായിരിക്കും . ബുദ്ധിപരമായ ഹാസ്യത്തിന്റെ സാദ്ധ്യതകള്‍ മലയാളത്തില്‍ വി .കെ .എന്നിനോളം ഉപയോഗിച്ച മറ്റാരുമില്ല . സാമൂഹികം , രാഷ്‌ട്രീയം , സാഹിത്യം തുടങ്ങി എല്ലാ മണ്ഡലങ്ങളിലെയും പൊങ്ങച്ചങ്ങളെ പിച്ചിച്ചീന്തുന്ന വി .കെ .എ‌ന്‍ . പഴയകാല വിദൂഷകന്മാരെപ്പോലെ ‘ഭുക്‌തി’യില്‍ ചിരി കണ്ടെത്തുന്നു . വിഷയത്തിനിണങ്ങിയ രീതിയില്‍ എഴുതുകയല്ല ഹാസ്യത്തിനിണങ്ങിയ രീതിയില്‍ വിഷയത്തെ എത്തിക്കുക എന്നതാണദ്ദേഹത്തിന്റെ ഒരു പ്രത്യേകത . വി .കെ .എ‌ന്‍ കൃതികളില്‍നിന്നും തെരഞ്ഞെടുത്ത ഫലിതങ്ങളുടെ സമാഹാരം . ആമുഖവും സമാഹരണവും - ഡോ .പി .സി . റോയി .

WRITE A REVIEW

Product name: VKN PHALITHANGAL

Review title:



Your Ratings:

Your Message:




Book Reviews

  N
By SATHAR K
P

  good book
By SURENDRA MOHAN C S
good book


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0