• Text
  • Text

VRUKKA ROGANGALKULLA PACHAKAVIDHIKAL

By : DR JAYANTH THOMAS MATHEW , NANDINI C MENON



Book : VRUKKA ROGANGALKULLA PACHAKAVIDHIKAL
Author: DR JAYANTH THOMAS MATHEW , NANDINI C MENON
Category : Cookery
ISBN : 9788126466283
Binding : Normal
Publishing Date : 07-03-16
Publisher : DC LIFE
Edition : 1
Number of pages : 174
Language : Malayalam
Paper Back

Publisher: DC LIFE
₹135.00 ₹150.00 10% off





Book Summary

കഴിഞ്ഞ കുറച്ചുകാലംകൊണ്ട് നമ്മുടെ ഇടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ജീവിതശൈലീരോഗമാണ് വൃക്കരോഗങ്ങൾ. പ്രമേഹവും രക്തസമ്മർദ്ദവും തന്നെയാണ് വൃക്കരോഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണക്കാർ. രോഗത്തിന്റെ ഫലപ്രദമായ നിയന്ത്രണത്തിൽ മരുന്നിനൊപ്പംതന്നെ പ്രാധാന്യമുള്ള ആഹാരക്രമങ്ങളെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും ആധികാരികമായി തയ്യാറാക്കിയ പുസ്തകമാണിത്. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ഭക്ഷണക്രമം. ഭക്ഷണശീലങ്ങളിൽ ഉൾപ്പെടുത്തേ്യുതും ഒഴിവാക്കേണ്ടതും ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതുമായ മൂലകങ്ങളെക്കുറിച്ചും രാസപദാർത്ഥങ്ങളെക്കുറിച്ചും അവയടങ്ങിയ ആഹാരപദാർത്ഥങ്ങളെക്കുറിച്ചുമുള്ള വിശദവിവരങ്ങൾ. ഓരോ നേരത്തേക്കുമുള്ള പച്ചക്കറിവിഭവങ്ങൾ, ഓട്‌സ് വിഭവങ്ങൾ, മത്സ്യവിഭവങ്ങൾ, ചട്‌നികൾ-സാലഡുകൾ, കോഴിയിറച്ചി-കോഴിമുട്ട വിഭവങ്ങൾ തുടങ്ങി രുചികരവും ആരോഗ്യകരവുമായ നൂറിലേറെ പാചകക്കുറിപ്പുകൾ.

WRITE A REVIEW

Product name: VRUKKA ROGANGALKULLA PACHAKAVIDHIKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0