• Text
  • Text

YUDHAVUM SAMADHANAVUM

By : LEO TOLSTOY



Book : YUDHAVUM SAMADHANAVUM
Author: LEO TOLSTOY
Category : Novel, Children's Literature
ISBN : 9788171309467
Binding : Normal
Publishing Date : 29-10-2025
Publisher : DC BOOKS
Edition : 16
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

1805-നും 1813-നും ഇടയ്ക്കു നടന്ന നെപ്പോളിയൻ ചക്രവർത്തിയുടെ റഷ്യനാക്രമണമാണ് ഇതിഹാസസമാനമായ ഈ നോവലിന്റെ ഇതിവൃത്തം. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെയും പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിലെയും യുറോപ്പിന്റെയും റഷ്യയുടെയും ചരിത്രത്തിലെ ഉജ്ജ്വലമായ ഒരു അദ്ധ്യായം യുദ്ധവും സമാധാനവും അനാവരണം ചെയ്യുന്നു. നാടകീയമായ രംഗങ്ങളും അവിസ്മരണീയ കഥാപാത്രങ്ങളും ഇടതിങ്ങിനിൽക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യമനസ്സിന്റെ വൈവിദ്ധ്യവും വൈചിത്ര്യവും അഗാധതയും എല്ലാം ഒരു ബഹുമുഖ മായാദർപ്പണത്തിലെന്നപോലെ കാണാം. മഹർഷിതുല്യമായ അവധാനതയോടെ ടോൾസ്റ്റോയ് ജീവിതത്തിന്റെ അന്തഃസ്രോതസ്സുകൾ വെളിപ്പെടുത്തുന്നു.

WRITE A REVIEW

Product name: YUDHAVUM SAMADHANAVUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0