• Text
  • Text

ALICINTE ALBUTHA ROGAM (SENIOR CITIZEN EDITION)

By : DR B EKBAL



Book : ALICINTE ALBUTHA ROGAM (SENIOR CITIZEN EDITION)
Author: DR B EKBAL
Category : Study
ISBN : 9788126405442
Binding : Normal
Publishing Date : 15-09-2022
Publisher : DC BOOKS
Edition : 3
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

''വൈദ്യശാസ്ത്രവും സാഹിത്യവും തമ്മിലുള്ള ബന്ധം പല തലങ്ങളില്‍ പരിശോധിക്കാവുന്നതാണ്. രോഗാവസ്ഥയുടെ ശാരീരികങ്ങളായ വശങ്ങളാണ് പൊതുവില്‍ വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നത്. എന്നാല്‍ രോഗങ്ങളുടെ ശാരീരികേതര വശങ്ങളും രോഗികളുടെ വൈയക്തികാനുഭവങ്ങളും പലപ്പോഴും സര്‍ഗാത്മകസാഹിത്യകൃതികളിലാണ് ആഴത്തില്‍ വിശകലനം ചെയ്തിട്ടുള്ളതെന്നു കാണാന്‍ കഴിയും. സാഹിത്യകൃതികളില്‍നിന്നു മാത്രം ലഭിക്കാനിടയുള്ള ഈ ഉള്‍ക്കാഴ്ച, രോഗികള്‍ നേരിടുന്ന വൈകാരികവും മാനസികവും ധാര്‍മ്മികവും നൈതികവുമായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ഡോക്ടര്‍ മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും സഹായിക്കും, പ്രധാനമായും ഡോക്ടര്‍മാരുടെ ചികിത്സാക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി, വൈദ്യലോകത്തെ ലക്ഷ്യമാക്കി മെഡിക്കല്‍ ജേര്‍ണലുകളില്‍ മാത്രം പ്രസിദ്ധീകരിച്ചിട്ടുള്ള പ്രബന്ധങ്ങളെ ആധാരമാക്കി തയ്യാറാക്കിയ ഈ കൃതി സാഹിത്യവും വൈദ്യശാസ്ത്രവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് മലയാളത്തിലെ ആദ്യ പുസ്തകമാണ്.'' മുതിര്‍ന്ന പൗരരുടെ വായനയ്ക്ക് സൗകര്യപ്രദമായ വിധം രൂപകല്പന ചെയ്ത പതിപ്പ്‌

WRITE A REVIEW

Product name: ALICINTE ALBUTHA ROGAM (Senior Citizen Edition)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0