• Text
  • Text

AMME GANDHAREE (PRINT ON DEMAND)

By : SREEDEVI



Book : AMME GANDHAREE (PRINT ON DEMAND)
Author: SREEDEVI
Category : Novel
ISBN : 9789354822483
Binding : Normal
Publishing Date : 28-04-2022
Publisher : CURRENT BOOKS
Edition : 1
Number of pages : 304
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹480.00 ₹480.00 0% off





Book Summary

എന്തിനാൽ പ്രേരിതനായിട്ടാണ് പാപം ചെയ്യാൻ ഇച്ഛിക്കുന്നില്ലെങ്കിൽകൂടി പുരുഷൻ ബലമായി നിയോഗിക്കപ്പെട്ടവനെപ്പോലെ പാപം ചെയ്യുന്നത് എന്ന ഭഗവദ്ഗീതയിലെ അർത്ഥവത്തായ ചോദ്യം മുൻനിർത്തി ഗാന്ധാരി ഇവിടെ മഹാഭാരത സന്ദർഭങ്ങളെ സ്ത്രീക്കുമാത്രം പറ്റുന്നവിധത്തിൽ വിചാരണ ചെയ്യുകയാണ്. ഒരർത്ഥത്തിൽ ശ്രീദേവി എന്ന എഴുത്തുകാരിതന്നെയാണ് ഗാന്ധാരിയിലിരുന്നുകൊണ്ട് മഹാഭാരതത്തെ പുനർവായിക്കുന്നത്. ഭീമനിലും കർണ്ണനിലുമൊക്കെയിരുന്നുകൊണ്ട് പുരുഷകാഥികർ പൂരിപ്പിച്ച വ്യാസമൗനങ്ങളല്ല; വ്യാസനെത്തന്നെ വിചാരണ ചെയ്യുന്ന കുറ്റപത്രമായാണ് ചില സന്ദർഭങ്ങളിൽ അമ്മേ ഗാന്ധാരീ എന്ന നോവൽ മാറുന്നത്. - ആലങ്കോട് ലീലാകൃഷ്ണൻ

WRITE A REVIEW

Product name: Amme Gandharee (PRINT ON DEMAND)

Review title:



Your Ratings:

Your Message:




Book Reviews



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0