• Text
  • Text

EZHUMATTOORINTE KAVITHAKAL

By : DR EZHUMATTOOR RAJARAJAVARMA



Book : EZHUMATTOORINTE KAVITHAKAL
Author: DR EZHUMATTOOR RAJARAJAVARMA
Category : Poetry
ISBN : 978-93-5432-132-0
Binding : Normal
Publishing Date : 01-06-2021
Publisher : DC BOOKS
Edition : 1
Number of pages : 260
Language : Malayalam
Paper Back

Publisher: DC BOOKS
₹360.00 ₹399.00 10% off





Book Summary

'ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നു വിശ്വസിക്കുന്ന ആളല്ല ഈ കവി. ലക്ഷ്യംപോലെതന്നെ മാർഗ്ഗവും ഉന്നതമായിരിക്കണം എന്ന് ഉറച്ചുവിശ്വസിക്കുന്നു അദ്ദേഹം. കാലത്തെയും തന്നെത്തന്നെയും വിമർശിക്കുമ്പോഴും അദ്ദേഹം തന്റെ ശുഭാപ്തിവിശ്വാസം കൈവിടുന്നില്ല. നന്മയുടെ, സംസ്‌കൃതിയുടെ, പച്ചപ്പെല്ലാം കരിഞ്ഞുപോകുമ്പോൾ ഒരു ഈറൻപ്രഭാതത്തിനുവേണ്ടി കാത്തിരിക്കാൻ മാത്രമേ നമുക്കു കഴിയൂ. വിഷയവൈവിധ്യംകൊണ്ടും ആവിഷ്‌കരണ സമഗ്രതകൊണ്ടും വേറിട്ടുനിൽക്കുന്നു ഈ കവിതകൾ.''. ശ്രീകുമാരൻ തമ്പിയുടെ അവതാരിക

WRITE A REVIEW

Product name: Ezhumattoorinte Kavithakal

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0