• Text
  • Text

ANDHAKAARANAZHI

By : E. SANTHOSH KUMAR



Book : ANDHAKAARANAZHI
Author: E. SANTHOSH KUMAR
Category : Novel, April special
ISBN : 9789370989498
Binding : Normal
Publishing Date : 09-04-2026
Publisher : DC BOOKS
Edition : 1
Number of pages : 368
Language : Malayalam
Paper Back

Publisher: DC BOOKS
₹385.00 ₹499.00 23% off





Book Summary

ഇന്ത്യയിലരങ്ങേറിയ അടിയന്തരാവസ്ഥയുടെ തീക്ഷ്ണമായ കിരാതാനുഭവങ്ങളേറ്റുവാങ്ങിയ എഴുപതുകളിലെ കേരളീയ യൌവ്വനങ്ങളുടെ യഥാതഥ ജീവിതമാണ് ഈ നോവൽ ആവിഷ് ക്കരിക്കുന്നത്. ശ്രീനിവാസൻ എന്ന കവിയുടെ തിരോധാനത്തെത്തുടർന്ന് അയാളുടെ ഭാര്യ ശകുന്തള നടത്തുന്ന അന്വേഷണമാണ് ഈ നോവലിൻ്റെ കാതലായ പ്രമേയം. എഴുപതുകളുടെ രാഷ്ട്രീയ സാഹചര്യത്തിൽ ചാവേറുകളെപ്പോലെ ഒരു പുതിയ ലോകം സ്വപ്നംകണ്ട് നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചാടിവീണ് വെന്തെരിഞ്ഞ് തീരാൻ വിധിക്കപ്പെട്ടവരും അന്ധകാരനഴിയിൽ ഉണ്ട്. ഈ നൂറ്റാണ്ടിൽ മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച രാഷ്ട്രീയ നോവലാണ് അന്ധകാരനഴി എന്നാണ് പ്രശസ്ത എഴുത്തുകാരൻ എസ്. ഹരീഷ് ഈ കൃതിയെ വിശേഷിപ്പിച്ചിട്ടുള്ളത്. ചെറുകഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനായ ഇ. സന്തോഷ് കുമാറിൻ്റെ ആദ്യ നോവലാണ് അന്ധകാരനഴി. സന്തോഷ് കുമാറിൻ്റെ മാസ്റ്റർപീസ് രചനയാണ് അന്ധകാരനഴി.

WRITE A REVIEW

Product name: ANDHAKAARANAZHI

Review title:



Your Ratings:

Your Message:




Book Reviews

  Andhakaranazhi
By Mohan Kumar
Good


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0