• Text
  • Text

ANUBHAVAM ORMA YATHRA - DR. M.K. MUNEER

By : DR M K MUNEER



Book : ANUBHAVAM ORMA YATHRA - DR. M.K. MUNEER
Author: DR M K MUNEER
Category : Memoirs
ISBN : 9789381788356
Binding : Normal
Publishing Date : 21-05-2019
Publisher : OLIVE
Edition : 1
Number of pages : 160
Language : Malayalam
Paper Back

Publisher: OLIVE
₹144.00 ₹160.00 10% off





Book Summary

“കണ്ണീല്‍ ചെറുമഴകള്‍ പെയ്യിക്കുന്ന ബാപ്പയുടെ ഓര്‍മ്മകളില്‍ നിന്ന് ഓടിമറയാ‌ന്‍ ഞ്ഞാനില്ല. ആ നനവാണെന്നെ ജീവിപ്പിക്കുന്നത്. മഴ എന്നും എന്റെ കൂടെ ഉണ്ടായിരുന്നു; എനിക്ക് സങ്കടങ്ങള്‍ ഒരുപാട് തന്ന സെപ്തംബറിനെപ്പോലെ, എന്റെ കരച്ചിലിലും സന്തോഷങ്ങളിലും നിതാന്ത സാന്നിദ്ധ്യമായുണ്ട് മഴ; ബാപ്പയുടെ കല്യാണത്തിനും മഴയുണ്ടായിരുന്നു. അന്ന് ബാപ്പ പോയിമറഞ്ഞ സെപ്തംബറിന്റെ പകലില്‍ നിറച്ചും മഴയായിരുന്നു. ബാപ്പ പള്ളിപ്പറമ്പില്‍ എന്റെ കണ്‍മുന്നില്‍ അവസാനമായി മറയുന്നനേരത്ത് കണ്ണീര്‍മഴയെ തോല്‍പ്പിച്ച് മഴ തിമിര്‍ക്കുകയായിരുന്നു.” വ്യക്തിബന്ധങ്ങളുടെ ഊഷ്മളതയിലും സ്നേഹത്തിലും അലിഞ്ഞു ചേര്‍ന്ന് നിലപാടുകള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്ന സഹൃദയനായ ഒരു കലാകാരന്റെ അനുഭവങ്ങള്‍. വായനയും, എഴുത്തും, പാരമ്പര്യവും ചേര്‍ത്തുവച്ച ഓര്‍മകളുടെ നിറപകിട്ടാര്‍ന്ന ആല്‍ബവും യാത്രയും.

WRITE A REVIEW

Product name: Anubhavam Orma Yathra - Dr. M.K. Muneer

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0