• Text
  • Text

P K MANTHRI

By : CARTOONIST SUDHEERNATH



Book : P K MANTHRI
Author: CARTOONIST SUDHEERNATH
Category : Memoirs
ISBN : 9788197323812
Binding : Normal
Publishing Date : 02-02-2026
Publisher : KERALA CARTOON ACADEMY
Edition : 1
Number of pages : 136
Language : Malayalam
Paper Back

Publisher: KERALA CARTOON ACADEMY
₹230.00 ₹250.00 8% off





Book Summary

നമ്മുടെ നാട്ടിൽ മന്ത്രിമാരും മുൻമന്ത്രിമാരും ഉണ്ട്. ഇന്നത്തെ മന്ത്രിമാർ കാലം കഴിയുമ്പോൾ മുൻമന്ത്രിമാരാകും. എന്നാൽ എക്കാലത്തും മന്ത്രിയായി ഒരേയൊരു വ്യക്തിയേയുള്ളൂ കാർട്ടൂണിസ്റ്റ് പി. കെ. മന്ത്രി. മലയാള കാർട്ടൂൺ ചരിത്രത്തിൽ വേറിട്ട ഏടായിരുന്നു കാർട്ടൂണിസ്റ്റ് മന്ത്രിയുടേത്. അൻപതുകളിലാണ് കാർട്ടൂണിസ്റ്റ് മന്ത്രി ജനശ്രദ്ധ ആകർഷിച്ച് ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും തിളങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെ ആ വരകൾ മായാതെ നിന്നു. സാമൂഹിക അനീതിക്കെതിരെയായിരുന്നു വരകളധികവും. കേരളീയ സമൂഹം ഒന്നടങ്കം അദ്ദേഹത്തിന്റെ ചിന്തയിലും ചിരിയിലും മയങ്ങി വരകളും വരികളും കൊണ്ട് കേരള ജനതയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഭരണകൂടത്തിനെതിരെ വാളോങ്ങിയും നിരന്തരം കാർട്ടൂൺ രചന നടത്തിയ പി. കെ. മന്ത്രിയുടെ വരകളും, അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളുമാണ് ഈ പുസ്‌തകത്തിലുള്ളത്. മലയാള കാർട്ടൂൺ ചരിത്രത്തിലെ ശുഭനക്ഷത്രമായ പി. കെ. മന്ത്രിയെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും പഴയ തലമുറയെ ഓർമ്മപ്പെടുത്താനും കേരള കാർട്ടൂൺ അക്കാദമി ഒരുക്കിയതാണ് ഈ പുസ്‌തകം.

WRITE A REVIEW

Product name: P K MANTHRI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0