• Text
  • Text

APASARPPAKAN

By : N. HARI



Book : APASARPPAKAN
Author: N. HARI
Category : Short Stories, Rush Hours
ISBN : 9789364872423
Binding : Normal
Publishing Date : 28-01-2025
Publisher : DC BOOKS
Edition : 2
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹154.00 ₹199.00 23% off





Book Summary

കുറ്റാന്വേഷണലക്ഷ്യമില്ലാത്ത അപസർപ്പണവും അപസർപ്പകൻ - കഥാഖ്യാനകാരൻ എന്ന ക്ലാസിക്കൽദ്വന്ദ്വത്തെ രൂപപ്പെടുത്തലുംവഴി അപസർപ്പക കഥാ ജനുസ്സിനെ പുനരുപയോഗിക്കുകയാണ് ഈ കഥകൾ ചെയ്യുന്നത്. അധികമാരും പ്രയോഗിച്ചിട്ടില്ലാത്ത ഈ ആഖ്യാനതന്ത്രം അപസർപ്പകനിലെ കഥകളെ വ്യത്യസ്തമാക്കി മാറ്റുന്നു. പരമ്പരാഗത അപസർപ്പകൻ ഇല്ലെങ്കിൽ ശീർഷകം സൂചിപ്പിക്കുന്ന അപസർപ്പകൻ പിന്നെ ആരാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഈ കഥകൾ അതിന് ഉത്തരം പറയും. വളരെക്കുറച്ച് ചെറുകഥകളെഴുതുകയും വളരെയേറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു കഥാകാരന്റെ ആദ്യ സമാഹാരം.

WRITE A REVIEW

Product name: APASARPPAKAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0