• Text
  • Text

SULTHANMAALA

By : M P ANAS



Book : SULTHANMAALA
Author: M P ANAS
Category : Poetry, Rush Hours
ISBN : 9789370983342
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 2
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹140.00 23% off





Book Summary

ബഷീറിന്റെ പ്രപഞ്ചദർശനത്തിൻ്റെ പൊരുൾതേടി, ആകാശത്തെയും ഭൂമിയെയും ഭൂമിക്കരഞ്ഞാണമായ നദികളെയും സാക്ഷിനിർത്തി, സംഘത്തമിഴിൻ്റെ തേനൂറും കാവ്യസംസ്‌കാരത്തിലൂടെ; കടൽകടന്നെത്തി ലയിച്ചുചേർന്ന അറബിസംസ്‌കാരത്തിന്റെ കലർപ്പിലൂടെ മനുഷ്യജീവിതത്തിന്റെ സാകല്യം അന്വേഷിക്കുകയാണ് സുൽത്താൻമാലയിലൂടെ എം.പി. അനസ്. സുൽത്താൻമാല ബഷീറിനെക്കുറിച്ച് മാലപ്പാട്ടിന്റെ സവിശേഷതകളോടെ മലയാളത്തിൽ വന്ന ഏറ്റവും പുതിയ ദീർഘകവിതയാണ്. ബഷീറിൻ്റെ മഹത്ത്വം സാഹിത്യത്തിലും സംസ്കാരത്തിലും വർദ്ധിച്ചുവരുന്നതിന്റെ പ്രാധാന്യംകൂടി എടുത്തുകാണിക്കുന്നു ഈ പുസ്‌തകം.

WRITE A REVIEW

Product name: Sulthanmaala

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0