• Text
  • Text

APPLE MARANGAL

By : ABRAHAM CHACKO



Book : APPLE MARANGAL
Author: ABRAHAM CHACKO
Category : Novel
ISBN : 9789364875172
Binding : Normal
Publishing Date : 30-11-2024
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 142
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹172.00 ₹190.00 9% off





Book Summary

തെക്കൻ ഗോവയിലെ 'കാനകോന'യിൽ ജനിച്ച പീറ്ററും തെക്കൻ ബോംബെയിലെ 'ലോവർ പരേലിൽ' ജനിച്ച മരിയയും പറയുന്നത് വിസ്മരിക്കപ്പെട്ടുപോയ നമ്മുടെതന്നെ കഥകളാണ്. 249 വർഷങ്ങളുടെ പോർട്ടുഗീസ് മതപീഡനങ്ങളും ഗോവൻ സ്വാതന്ത്ര്യസമരവും 1982-ലെ ബോംബെ ടെക്‌സ്റ്റൈൽ സമരവും അനാഥരായി തെരുവിലേക്കിറങ്ങേണ്ടിവന്ന രണ്ടരലക്ഷം തൊഴിലാളികളും അവരുടെ ശിഥിലങ്ങളായ കുടുംബങ്ങളും അധോലോകത്തിനു ബലിയാടുകളായ യുവാക്കളും നമുക്ക് മുന്നിലേക്ക് തിരിച്ചെത്തുകയാണ്. വംശീയവെറി നിറഞ്ഞ വെളിനാടുകളിൽ പ്രവാസിക്കൂട്ടം നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെയും ജീവിതസായാഹ്നത്തിൽ നിസ്സഹായരായി ഒറ്റപ്പെടുന്നവരുടെയും കഥകൾ പറയുകയാണ് 'ആപ്പിൾ മരങ്ങൾ'.

WRITE A REVIEW

Product name: APPLE MARANGAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0