• Text
  • Text

ARIYATHORUNAAL NJAN ITHUVAZHIYE (PRINT ON DEMAND)

By : CHINTU VIJU MATHEW



Book : ARIYATHORUNAAL NJAN ITHUVAZHIYE (PRINT ON DEMAND)
Author: CHINTU VIJU MATHEW
Category : Poetry
ISBN : 9789354320156
Binding : Normal
Publishing Date : 01-01-2021
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 68
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹60.00 ₹60.00 0% off



Note : This is a print on demand book and will be delivered after 20 days once ordered.



Book Summary

'അറിയാത്തൊരുനാൾ ഞാൻ ഇതുവഴിയെ' 27 കുട്ടി കവിതകൾ, അനുഭവങ്ങളുടെ ജലാംശത്തിൽ നിന്ന് അനന്തതയിലേക്ക് തുറന്നിടുന്ന പ്രതീക്ഷയുടെ വാതായനങ്ങൾ. വരികളുടെ ബാഹ്യതലങ്ങളിൽ നിന്നും ആഴത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാൻ കഴിയുന്ന സാധ്യതകളുടെ ഊടുവഴികൾ, സുഖകരമായ ചില ചിന്തകൾ അനുവാചകന്റെ ആന്തരികതയുമായി ചേർന്നു നിന്നേക്കാം. അഴിച്ചു വിട്ടു ജീവിച്ച ഇന്നലകൾ ഒരു ചോദ്യ ചിഹ്നമായി മുന്നിൽ നിൽക്കുന്നിടത്തു തുടങ്ങി നന്മയുടെ പാൽചുരത്തി അറവുകാരന്റെ കത്തിയുടെ മുന്നിൽ അവസാനമായി യജമാനനെ നോക്കുന്ന അകിടുണങ്ങിയ പശുവിന്റെ വേദനയിലൂടെ, ജനനവും മരണവും സൌഹൃദവും പ്രണയവും വിരഹവും ദാമ്പത്യവും ജയപരാജയങ്ങളുമെല്ലാം കോർത്തു വെച്ച്, കുറച്ചു വരികളിൽ ഒരു കാലചക്രം മനോഹരമായി വരച്ചിടുന്നു ഇവിടെ.

WRITE A REVIEW

Product name: Ariyathorunaal Njan Ithuvazhiye (Print On Demand)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0