• Text
  • Text

MUDITHEE

By : AADHI



Book : MUDITHEE
Author: AADHI
Category : Poetry
ISBN : 9789370984387
Binding : Papercover
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 3
Number of pages : 132
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

ആദിയുടെ കവിതകൾ അധികവും ഭാഷ ശരീരം, പ്രേമം, വീട്, സത്യം ഇവയെ പ്രശ്‌നവത്കരിക്കുന്നവയാണ്. ഇല്ലാത്ത ഒരു ഭാഷ കണ്ടെത്താനുള്ള ശ്രമത്തിൽ ആദി അപരിചിതമായ വാക്കുകളും മൗലികമായ രൂപകങ്ങളും കണ്ടെത്തുന്നു. ശരീരത്തിൻ്റെ അസ്ഥിരത- എപ്പോഴും ആണും പെണ്ണും ആകാവുന്ന അവസ്ഥ- തിരിച്ചറിയുന്നു കട്ടെടുക്കപ്പെടുന്ന സ്വപ്നവും ഒറ്റിക്കൊടുക്കുന്ന കാറ്റും വഞ്ചിക്കുന്ന വെളിച്ചവും അഭയമാകുന്ന ഇരുട്ടും കണ്ണാടിയിൽ തടവിലാകുന്ന പ്രതിബിംബവും ഉടലും നിഴലും തമ്മിലുള്ള ഒളിച്ചുകളിയും ഈ ലോകത്തെ വ്യത്യസ്ത‌മാക്കുന്നു. പരിചിതമായതിനെ അപരിചിതമാക്കുന്ന ഒരു നോട്ടം ഈ കവിതകളിൽ ഉണ്ട്. ആത്മഹത്യയുടെ വക്കിലൂടെ നീങ്ങുന്ന വാക്കുകളുണ്ട്. ഈ കവിയുടെ വീട് ശാശ്വതമായ ഒരു ഇടമല്ല, അലയുന്നവൻ്റെ താത്‌കാലികമായ അഭയസ്ഥാനങ്ങളാണ്. എല്ലാ യാത്രകളും വീടുവിട്ടിറങ്ങലും വേരറുക്കലും ആണെന്ന് ഈ കവി കാണുന്നു. ലോകത്തെ തിരിച്ചുവായിക്കുന്ന ശക്തമായ രചനകൾ.

WRITE A REVIEW

Product name: Mudithee

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0