• Text
  • Text

ASTHIYUDE POOKKAL CHANGAMPUZHA KAVIYUM KAVITHAYUM

By : PROF S GUPTAN NAIR



Book : ASTHIYUDE POOKKAL CHANGAMPUZHA KAVIYUM KAVITHAYUM
Author: PROF S GUPTAN NAIR
Category : Study
ISBN : 978-81-240-2036-4
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Edition : 2
Number of pages : 175
Language : Malayalam
Paper Back

Publisher: DC BOOKS
₹81.00 ₹90.00 10% off





Book Summary

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ കവി ചങ്ങമ്പുഴയുടെ ജീവിതത്തെയും സൃഷ്ടികളെയും പറ്റി അദ്ദേഹത്തിന്റെ സുഹൃത്തും സഹപാഠിയുമായ ഒരാള്‍ മൂല്യനിര്‍ണ്ണയബുദ്ധിയോടെ, എന്നാല്‍ സഹാനുഭൂതി യോടെ രചിച്ച കൃതി. ഉരുകുന്ന അസ്ഥിയില്‍നിന്ന് ഉരുവം പൂ പൂവാണ് ചങ്ങമ്പുഴയുടെ ഓരോ കവിതയും. ഈ ജീവചരിത്ര കവിതാപഠനം കവിയുടെ ജീവിതവും കവിതയും തമ്മിലുള്ള സമവായ സംബന്ധം പ്രദര്‍ശിപ്പിക്കുന്നു. ചങ്ങമ്പുഴയുടെ സ്‌നേഹിതന്മാരില്‍നിന്ന് നേരിട്ടുഗ്രഹിച്ച കഥകളും സംഭാഷണങ്ങളും കത്തുകളുമെല്ലാം ഈ ഗ്രന്ഥത്തിന് പൂര്‍ണ്ണതയേകുന്നു.

WRITE A REVIEW

Product name: ASTHIYUDE POOKKAL CHANGAMPUZHA KAVIYUM KAVITHAYUM

Review title:



Your Ratings:

Your Message:




Book Reviews

  സമഗ്രം,സുന്ദരം...
By Athul Chundayil
ചങ്ങമ്പുഴയെ പറ്റിയുള്ള സാനുമാഷിന്റെ രചന ഏറെ പ്രശസ്തമാണു.അതിന്റെ തിളക്കത്തിൽ തികച്ചും അണ്ടര്റേറ്റഡ്‌ ആയി കിടക്കുന്ന മികച്ച ഒരു സൃഷ്ടിയാണു അസ്ഥിയുടെ പൂക്കൾ.തീർച്ചയായും വായിച്ചിരിക്കേണ്ടുന്നൊരു ഗ്രന്ഥം..


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0