• Text
  • Text

ATHMASAMARPPANAM

By : K.C. SREEKUMAR



Book : ATHMASAMARPPANAM
Author: K.C. SREEKUMAR
Category : Poetry
ISBN : 9789364872027
Binding : Normal
Publishing Date : 30-11-2025
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 122
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹135.00 ₹150.00 10% off





Book Summary

ഭൂതനിലവറകളിലെ പഴങ്കഥകളും പഴയ ബിംബങ്ങളുമെല്ലാമെടുത്ത്, അവയിലെ ക്ലാവും ചിതലും പൊള്ളയും കളഞ്ഞ്, സാരങ്ങൾ ഗ്രഹിച്ച് പുതിയ കാലത്തിന്റെ ദർശനവും മാർഗവും തീർക്കാനുള്ളതാണ് തനിക്ക് കവിത എന്ന് കൊച്ചിലഴികം തന്റെ രചനകളിലൂടെ വെളിപ്പെടുത്തുന്നു. ആരോഗ്യമുള്ളൊരു കാവ്യപാരമ്പര്യം ഈ കവിക്കുണ്ടെന്ന് രചനകൾ വിളിച്ചുപറയുന്നു. അന്നനടയും കാകളിയും മഞ്ജരിയും കേകയും നിരായാസം, പാഴ്‌വാക്കിന്റെ പതിരു ചേരാതെ, നിരന്നു നിരന്നു വരുമ്പോൾ, ആ പാരമ്പര്യത്തിന്റെ പ്രവാഹദൂരം ഓർക്കാൻ കഴിയും. ഭാഷയിലും ഭാഷാസാഹിത്യത്തിലുമുള്ള അദ്ദേഹത്തിന്റെ തഴക്കവും വഴക്കവും സിദ്ധമായ കാവ്യചാതുരിയുടെ തിളക്കവും ബോധിച്ചത് ഈ കവിതകളിലൂടെയാണ്.' -- പ്രൊഫ. വി. മധുസൂദനൻ നായർ

WRITE A REVIEW

Product name: ATHMASAMARPPANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0