• Text
  • Text

AZADI - MALAYALAM

By : ARUNDHATI ROY



Book : AZADI - MALAYALAM
Author: ARUNDHATI ROY
Category : Non Fiction, Translations
ISBN : 9789353907068
Binding : Papercover
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 12
Number of pages : 228
Language : Malayalam
Paper Back

Publisher: DC BOOKS
₹252.00 ₹280.00 10% off





Book Summary

'ആസാദി'- സ്വാതന്ത്ര്യം, ഇന്ത്യൻ ഭരണകൂടത്തിന്റെ സാന്നിദ്ധ്യത്തെ അധിനിേവശമായിക്കാണുന്ന കാശ്മീരികൾക്കിടയിൽ മുഴങ്ങിക്കേട്ട ഐതിഹാസികമായ മന്ത്രം. വിരോധാഭാസമെന്നു പറയാം, ഹിന്ദു ദേശീയതയ്‌ക്കെതിരെ ഇന്ന് ഇന്ത്യൻ തെരുവുകളിൽ, ലക്ഷക്കണക്കിന് കണ്ഠങ്ങളിൽനിന്നും ഉയരുന്നതും ഇതേ വാക്ക് തന്നെയാണ്. സ്വാതന്ത്ര്യത്തിനായുള്ള ഈ രണ്ടു മുറവിളികളും ഉയർത്തുന്നത് ഭിന്നതയുടെ സ്വരമാണോ അതോ ഐക്യത്തിന്റേതാണോ? അതിനുത്തരം കിട്ടുന്നതിനു മുൻപായി മറ്റൊരു ഭീകരാവസ്ഥ 'ആസാദി' എന്ന വാക്കിന്റെ മറ്റൊരു തലം നമുക്കു വെളിവാക്കി- കോവിഡ് 19. അന്താരാഷ്ട്ര അതിർത്തികളെ അസംബന്ധമാക്കിക്കൊണ്ട്, ലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിക്കൊണ്ട് മറ്റൊന്നിനും സാധ്യമല്ലാത്തവിധം ആധുനിക ലോകത്തെ ഈ മഹാമാരി നിശ്ചലാവസ്ഥയിലാക്കി. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ വർധിച്ചുവരുന്ന ഈ കാലത്ത് സ്വാതന്ത്ര്യം എന്ന വാക്കിന്റെ പുതിയ അർത്ഥതലങ്ങൾ കണ്ടെത്താൻ നമ്മെ വെല്ലുവിളിക്കുകയാണ് അരുന്ധതി റോയി. വിവർത്തനം- ജോസഫ് കെ. ജോബ്‌

WRITE A REVIEW

Product name: Azadi - Malayalam

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0