• Text
  • Text

PARAYANAVUNNATHUM PARAYANAVATHATHUM

By : ARUNDHATI ROY



Book : PARAYANAVUNNATHUM PARAYANAVATHATHUM
Author: ARUNDHATI ROY
Category : Essays
ISBN : 9789354320545
Binding : Normal
Publishing Date : 04-11-2021
Publisher : DC BOOKS
Edition : 2
Number of pages : 116
Language : Malayalam
Paper Back

Publisher: DC BOOKS
₹126.00 ₹140.00 10% off





Book Summary

'ഞങ്ങൾ യുദ്ധത്തെപ്പറ്റി, അത്യാർത്തിയെപ്പറ്റി, ദേശസ്‌നേഹത്തെപ്പറ്റി, രാജ്യങ്ങളെയും കൊടികളെയും ദേശസ്‌നേഹത്തിന്റെ അർത്ഥത്തെപ്പറ്റിയുമൊക്കെ സംസാരിച്ചു.' അരുന്ധതി റോയിയും നടൻ ജോൺ കുസാക്കും മോസ്‌കോയിലെത്തി എഡ്വേർഡ് സ്‌നോഡനെ കണ്ടു. അവർക്കൊപ്പം 1960--കളിലെ 'സ്‌നോഡൻ' ആയിരുന്ന ഡാനിയൽ എൽസ്ബർഗുമുണ്ടായിരുന്നു. അവരുടെ സംഭാഷണം നമ്മുടെ കാലത്തെ ചില സുപ്രധാന വിഷയങ്ങളെ തൊട്ടു കടന്നുപോയി. ഭരണകൂടത്തിന്റെ സ്വഭാവം, ശാശ്വതയുദ്ധത്തിന്റെ യുഗത്തിലെ ഭരണകൂട നിരീക്ഷണങ്ങൾ, ദേശസ്‌നേഹത്തിന്റെ അർത്ഥം തുടങ്ങിയവയെപ്പറ്റിയെല്ലാം ആ സംസാരം നീണ്ടു. അസ്വസ്ഥപ്പെടുത്തുന്നതും ഉജ്ജ്വലവും പ്രകോപനകരവുമായ ഈ സംഭാഷണം തീർത്തും അസാധാരണമായ പുസ്തകംകൂടിയാണ്.

WRITE A REVIEW

Product name: Parayanavunnathum Parayanavathathum

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0