• Text
  • Text

BASHEERINTE KATHUKAL (PRINT ON DEMAND)

By : VAIKOM MUHAMMAD BASHEER



Book : BASHEERINTE KATHUKAL (PRINT ON DEMAND)
Author: VAIKOM MUHAMMAD BASHEER
Category : Letters
ISBN : 9788126419852
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Edition : 2
Number of pages : 56
Language : Malayalam
Paper Back

Publisher: DC BOOKS
₹100.00 ₹100.00 0% off



Note : This book is under POD and will take upto 20 days to get delivered.



Book Summary

വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ചില കത്തുകള്‍ പത്രപ്രവര്‍ത്തകയായ കെ. എ. ബീന സമാഹരിച്ച് ഭര്‍ത്താവ് ബൈജു ചന്ദ്രനും ചേര്‍ന്ന് എഴുതിയവ. ബഷീറിന്റെ രചനയെക്കുറിച്ച് മലയാളത്തില്‍ രചിക്കപ്പെട്ട അനേകം കൃതികളിലൊന്നാണിത്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ കെ.എ ബീന എന്ന പെണ്‍കുട്ടി ബഷീറിനയച്ച കത്തില്‍ നിന്നും പൊട്ടിമുളച്ച സൗഹൃദത്തിന്റെ വളര്‍ച്ചയാണ് ഈ കത്തുകളില്‍ പ്രതിഫലിക്കുന്നത്. പുസ്തകത്തിലെ ഓരോ കത്തും, ബഷീറിന്റെ സ്വതസ്സിദ്ധമായ ശൈലികൊണ്ടും നര്‍മ്മം കൊണ്ടും വായനക്കാരെ രസിപ്പിക്കുന്നു.

WRITE A REVIEW

Product name: BASHEERINTE KATHUKAL (Print on Demand)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0