• Text
  • Text

AANAVARIYUM PONKURISHUM

By : VAIKOM MUHAMMAD BASHEER



Book : AANAVARIYUM PONKURISHUM
Author: VAIKOM MUHAMMAD BASHEER
Category : Novel
ISBN : 817130012x
Binding : Normal
Publishing Date : 29-09-2025
Publisher : DC BOOKS
Edition : 40
Number of pages : 40
Language : Malayalam
Paper Back

Publisher: DC BOOKS
₹54.00 ₹60.00 10% off





Book Summary

ബഷീർകൃതികൾ ഇന്നും എന്നും അതിന്റെ കലാപരമായ ഭംഗികൊണ്ട് വായിക്കപ്പെടുമെന്നതിനു സംശയമില്ല. തന്റെ തലമുറയിലെ മറ്റു ഗണനീയരായ എഴുത്തുകാരെപ്പോലെ അദ്ദേഹവും സാമൂഹിക ഉന്നമനം ലാക്കാക്കിയാണ് എഴുതിയത്. പക്ഷേ, നെടുങ്കൻ പ്രഭാഷണം നടത്താതെ തനിക്കു പറയാനുള്ളത് മൃദുവായും ഭംഗ്യന്തരേണയും പറഞ്ഞ് വായനക്കാരെ അനുനയിപ്പിച്ച് കൂടെ കൊണ്ടണ്ടുപോകുന്ന അനനുകരണീയമായ രീതിയാണ് അദ്ദേഹം അവലംബിച്ചത് എന്നുമാത്രം. One of the most celebrated works by Vaikom Muhammad Basheer. Novel is famous for the life and humour it holds. It featured the life of real life characters in his native village. Script and illustrations are by Tharian Koshy and P V Nandan.

WRITE A REVIEW

Product name: AANAVARIYUM PONKURISHUM

Review title:



Your Ratings:

Your Message:




Book Reviews

  വായിച്ചിരിക്കേണ്ട നോവല്‍
By kripesh kunjappan
നര്‍മ്മത്തിന്റെ രസച്ചരടില്‍ ജീവിതത്തെ കൊരുത്തിരിക്കുന്നു. ബഷീറിന്റെ ആഖ്യാനം അതിന് മാറ്റുകൂട്ടുന്നു.

  ആനവാരിയും പൊൻകുരിശും
By Mathew Shaji
മലയാളത്തിൽ നർമത്തിൽ ചാലിച്ച കഥകൾ എഴുതാൻ ബഷീർനോളം വരുന്ന ഒരു കഥാകൃത്ത് ഇല്ലെന്നു അടിവര ഇടുന്ന കൃതിയാണ് പൊന്കുരിശു തോമയുടെയും ആനവാരി രാമൻ നായരുടേം അപൂർവ സൗഹൃദം പറയുന്ന 'ആനവാരിയും പൊൻകുരിശും'.എപ്പോൾ വായിച്ചാലും മനസ്സിന് കുളിർമ നല്കുന്ന അതുല്യസൃഷ്ടി.ഓരോ വരികളിൽ മാത്രമല്ല ഓരോ വാക്കുകളിലും മലയാളത്തിന്റെ അതുല്യ കലാകാരൻ നർമ്മത്തിന്റെ പുഷ്പവൃഷ്ടി ചൊരിയുന്നു.ഓരോ വാക്കും വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യണം എന്ന് നിർബന്ധം ഉള്ളതുപോലെ ആണ് രചന.ഒട്ടും മുഷിപ്പിക്കാതെ പരമാവധി രസിപ്പിക്കുന്ന കൃതി.

  aanavarium ponkurishum
By soumya sajil
good

  AANAVARIYUM PONKURISHUM
By ????? ??????????????
AANAVARIYUM PONKURISHUM

  good
By jaseel jasu
sight is perfect

  gud
By Vishnu Babu Varukadan
gud


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0