• Text
  • Text

BHRAMAKALPANAKAL

By : JAYA MENON



Book : BHRAMAKALPANAKAL
Author: JAYA MENON
Category : Novel
ISBN : 9788124020449
Binding : Normal
Publishing Date : 08-12-15
Publisher : CURRENT BOOKS
Edition : 1
Number of pages : 128
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹99.00 ₹110.00 10% off





Book Summary

ലളിതവും സുതാര്യവുമായ ശൈലിയിൽ മനോഹരമായി കഥ പറഞ്ഞുപോകാനുള്ള കഴിവാണ് ജയാ മേനോൻ എന്ന എഴുത്തുകാരിയുടെ സവിശേഷത. കുന്നംകുളത്തിനോട് തൊട്ടുകിടക്കുന്ന ഒരു ഗ്രാമീണ ജീവിതത്തെ വാമൊഴിയുടെ ശക്തിസൗന്ദര്യങ്ങൾ ഒട്ടും ചോർന്നുപോകാതെ ഭ്രമകല്പനയിൽ ചിത്രീകരിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്. എന്നാൽ ജയ ഈ നോവലിനായി സ്വീകരിച്ചിരിക്കുന്ന പ്രമേയവും ആ പ്രമേയത്തിന്റെ സൂക്ഷ്മരാഷ്ട്രീയവും അത്ര ലളിതമല്ല. രോഗാതുരമായ സ്ത്രീമനസ്സിന്റെ ഭ്രമാത്മകവും സങ്കീർണ്ണവുമായ അവസ്ഥയെ ആവിഷ്‌കരിച്ചുകൊണ്ട് കാലത്തെയും സമൂഹത്തെയും പ്രശ്‌നവൽക്കരിക്കുന്നതിലൂടെ പുറമേക്ക് കാണുന്ന ലാളിത്യത്തിനപ്പുറത്ത് തന്റെ എഴുത്തിന് ദാർശനികമായ മിഴിവും ചിന്തയുടെ കരുത്തും നൽകാൻ ജയാ മേനോന് കഴിയുന്നുണ്ട്.

WRITE A REVIEW

Product name: BHRAMAKALPANAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0