• Text
  • Text

BLOODY MARY

By : SUBHASH CHANDRAN



Book : BLOODY MARY
Author: SUBHASH CHANDRAN
Category : Short Stories, Rush Hours
ISBN : 9788126440023
Binding : Normal
Publishing Date : 27-07-2024
Publisher : DC BOOKS
Edition : 5
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹75.00 ₹100.00 25% off





Book Summary

ഈ മൂന്നു കഥകളുടെയും പൊതുസ്വഭാവം അവ ദൈര്‍ഘ്യമുള്ള കഥകളാണ് എന്നതത്രെ. അധ്യായങ്ങളായി തിരിച്ച് എഴുതപ്പെട്ട വലിയ കഥകള്‍. ചെറിയ കഥയാക്കി ഒതുക്കുവാനാകാത്ത ചില വലിയ പ്രമേയങ്ങളാണ് അവയുടെ ജീവന്‍. സമയവും സ്വാസ്ഥ്യവുമുണ്ടായിരുന്നെങ്കിൽ നോവലുകളായിത്തന്നെ വളര്‍ത്തിയെടുക്കാ മായിരുന്ന ഇവയെ ചെറുകഥയോടുള്ള വഴിവിട്ട അടുപ്പംകൊണ്ടു മാത്രമാണ് ഇവ്വിധത്തില്‍ കുറുക്കിയെടുത്തതെന്ന് പറഞ്ഞു കൊള്ളട്ടെ.' ഹ്യൂമന്‍ റിസോഴ്‌സസ് ബ്ലഡി മേരി ഒന്നര മണിക്കൂര്‍

WRITE A REVIEW

Product name: BLOODY MARY

Review title:



Your Ratings:

Your Message:




Book Reviews

  മൂന്നു ദീര്‍ഘകഥകള്‍
By Ajith KP
അനുഗ്രഹീത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്റെ മൂന്നു ദീര്‍ഘകഥകള്‍ വായിച്ചപ്പോള്‍ അത്ഭുതപ്പെട്ടുപോയി. കാരണം, നോവലാക്കി മാറ്റാമായിരുന്ന എല്ലാം ഒത്തൊരുമിപ്പിച്ചിട്ടും അവയെ സംഗ്രഹിച്ചെഴുതി എന്നാണ് എഴുത്തുകാരന്‍ മുന്‍കൂര്‍ജാമ്യമെടുക്കുന്നത്. അര്‍ത്ഥവത്തായ വരികള്‍.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0