• Text
  • Text

BUFFE - VERUKALUDE CHORA - AKAM PURAM COMBO

By : AMAL , P. K. PARAKKADAVU , SHINILAL .V



Book : BUFFE - VERUKALUDE CHORA - AKAM PURAM COMBO
Author: AMAL , P. K. PARAKKADAVU , SHINILAL .V
Category : Short Stories, combo offers
ISBN : Combo 65
Binding : Normal
Publishing Date : 20-02-2026
Publisher : DC BOOKS
Edition : new
Number of pages : 434
Language : Malayalam
Paper Back

Publisher: DC BOOKS
₹449.00 ₹560.00 20% off





Book Summary

BUFFE

അമലിൻ്റെ ടിഷ്യൂപേപ്പർ കഥകൾ ജീവിതത്തിന്റെ വാരിയെല്ലുകൾ കൊണ്ട് ചെറുതിൽ  ചെറുതായ കഥകൾ ഉണ്ടാക്കാം എന്ന് സാക്ഷ്യം വഹിക്കുന്നു. ഈ ടിഷ്യൂപേപ്പർ കഥകൾ ജീവിതം ഒപ്പിയെടുക്കു ന്നുണ്ട്. ചരിത്രം മാറ്റിയെഴുതുന്ന ഇന്ത്യൻ അവസ്ഥയും സോഷ്യൽ മീഡിയ ജീവിതവും പൊള്ളുന്ന വർത്തമാനകാലവും ഈ കുഞ്ഞു കഥകളിലുണ്ട്. ദർശനവും രാഷ്ട്രീയവും ചരിത്രവും കാലവും ഇത്തിരി വരികളിൽ അമൽ കോറിയിടുമ്പോൾ എഴുതാൻ ഏറെ ക്ലേശകരമാകുന്ന ഒരു സാഹിത്യരൂപം തനിക്ക് വഴങ്ങുമെന്ന് ബുഫെയിലെ കഥകൾ നമ്മോട് പറയുന്നു.

VERUKALUDE CHORA

എഴുപതോളം മിനിക്കഥകളാണ് ഈ സമാഹാരത്തിൽ സമാഹരിച്ചിരിക്കുന്നത്. പരിമിതമായ വാക്കുകളിൽ പൂർണ്ണമായ ഒരു കഥ പറയുന്നു എന്നതാണ് മൈക്രോ ഫിക്ഷന്റെ പ്രത്യേകത. ലോകമെമ്പാടുമുള്ള യുവതലമുറ ഏറ്റവും കൂടുതൽ വായനയ്ക്കായി ആശ്രയിക്കുന്ന സാഹിത്യരൂപമായി ഇന്ന് മൈക്രോ ഫിക്ഷൻ മാറിയിട്ടുണ്ട്. ഡി സി ബുക്സ് പുറത്തിറക്കുന്ന മൈക്രോ ഫിക്ഷൻ പരമ്പരയിലെ ആദ്യ പുസ്തകമാണ് പി.കെ. പാറക്കടവിന്റെ വേരുകളുടെ ചോര.

AKAM PURAM

കുഞ്ഞുവാക്കുകൾകൊണ്ട് പ്രപഞ്ചം കാട്ടുന്ന കഥകൾ. മനുഷ്യാവസ്ഥയുടെ അകവും പുറവും അന്വേഷിക്കുന്ന കുറുംകഥകളാണിവ. സൂക്ഷ്മമായ ചിന്തകൾകൊണ്ടും ഭാഷയിലുള്ള കൈയടക്കംകൊണ്ടും ഈ കഥകൾ ശ്രദ്ധേയമാകുന്നു. സൂര്യനെ പ്രതിഫലിപ്പിക്കുന്ന മഞ്ഞുതുള്ളികൾ!

WRITE A REVIEW

Product name: BUFFE - VERUKALUDE CHORA - AKAM PURAM Combo

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0