• Text
  • Text

KADALINTE DAHAM

By : P. K. PARAKKADAVU



Book : KADALINTE DAHAM
Author: P. K. PARAKKADAVU
Category : Short Stories
ISBN : 9789354329883
Binding : Normal
Publishing Date : 28-07-2023
Publisher : DC BOOKS
Edition : 3
Number of pages : 88
Language : Malayalam
Paper Back

Publisher: DC BOOKS
₹89.00 ₹99.00 10% off





Book Summary

മലയാള കഥയിൽ സൗന്ദര്യാനുഭൂതികളുടെ ഒരു പുതിയ ഭൂപടം തീർത്ത പി. കെ. പാറക്കടവിന്റെ 66 കഥകളുടെ സമാഹാരമാണ് 'കടലിന്റെ ദാഹം'. ജീവിതാനുഭവങ്ങളുടെ കടലിരമ്പം ഈ രചനകളിലുണ്ട്. സൂഫിക്കഥകളുടെ ദാർശനികത്തെളിമയും കൂർത്ത കറുത്ത ഹാസ്യവും ഈ ചെറിയ വലിയ കഥകളിലൂടെ വായനക്കാരന്റെ മനസ്സിൽ കൊള്ളിമീനുകളായി പതിക്കുന്നു. ജീവിതത്തിന്റെ വാരിയെല്ലുകൾകൊണ്ട് തീർത്ത കടലോളം ആഴമുള്ള കഥകളിൽ സ്വർണ്ണത്തിരമാലപോലെ പാറക്കടവിന്റെ വാക്കുകൾ. പി. കെ. പാറക്കടവിന്റെ ഏറ്റവും പുതിയ കഥാസമാഹാരം

WRITE A REVIEW

Product name: Kadalinte Daham

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0