• Text
  • Text

CHARITHRAME, NINAKKUM NJANGALKKUMIDAYIL

By : A.A. RAHEEM



Book : CHARITHRAME, NINAKKUM NJANGALKKUMIDAYIL
Author: A.A. RAHEEM
Category : Essays, Rush Hours
ISBN : 9789357320818
Binding : Normal
Publishing Date : 27-06-2023
Publisher : CURRENT BOOKS
Edition : 1
Number of pages : 192
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹188.00 ₹250.00 25% off





Book Summary

എ.എ. റഹീമിന്റെ ലേഖനങ്ങളും അഭിമുഖങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. റഹീമിന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് ഇതിൽ വിവരിക്കുന്നത്. അതോടൊപ്പം റഹീമിനെയും റഹീമിന്റെ ജീവിതത്തെപ്പറ്റിയും അറിയാൻ കഴിയും. റഹീമിന്റെ ലേഖനങ്ങളിലും അഭിമുഖങ്ങളിലും ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളും കൈകാര്യം ചെയ്യുന്നതായി കാണാം. ഇന്നത്തെ തലമുറ വിശേഷിച്ചും യുവതലമുറ അഭിമുഖീകരിക്കുന്ന സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളും അവയോട് ബന്ധപ്പെട്ട കാര്യങ്ങളും ഇതിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഈ വിഷയങ്ങളിലെല്ലാം പുരോഗമനപരവും ജനാധിപത്യപരവുമായ സമീപനമാണ് റഹീം സ്വീകരിച്ചിട്ടുള്ളത്. മാർക്സിന്റെ ശാസ്ത്രീയ സമീപനമാണ് എ.എ. റഹീമിനെ നയിക്കുന്നത്.

WRITE A REVIEW

Product name: Charithrame, Ninakkum Njangalkkumidayil

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0