• Text
  • Text

CHATHWARAM

By : JOJI GEORGE JACOB



Book : CHATHWARAM
Author: JOJI GEORGE JACOB
Category : Novel
ISBN : 9789354325403
Binding : Normal
Publishing Date : 28-01-2022
Publisher : CURRENT BOOKS
Edition : 2
Number of pages : 144
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹179.00 ₹199.00 10% off





Book Summary

ജീവിതം ചത്വരത്തിൽ എത്തിനിൽക്കുമ്പോൾ ഇനി എങ്ങോട്ട് എന്ന ചോദ്യത്തിന് നാം ഓരോരുത്തരും ഉത്തരം കണ്ടെത്തണം. പിന്നീടുള്ള നമ്മുടെ ജീവിതം ആ ഉത്തരത്തിന്റെ പരിണാമമായിരിക്കും. എല്ലാം മാറിമറിയാൻ ഒന്നിരുട്ടി വെളുക്കുന്ന സമയം മാത്രം മതിയാകും. കണ്ണിൽ കാണുന്നതെല്ലാം ക്ഷണികമാണ്. ഹൃദയത്തിൽ അനുഭവപ്പെടുന്നത് മാത്രമാണ് സ്ഥായിയായിട്ടുള്ളത്. ജനിച്ച മണ്ണിൽ നിന്നും പറിച്ചെറിയപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ, പലതും തകർന്നുവീഴുന്നതും ചിലതെല്ലാം വളർന്നുപൊങ്ങുന്നതുമായ കാഴ്ചകൾ. ഒരു പ്രണയകഥയിലൂടെ ഇതെല്ലാം പ്രതിപാദിക്കപ്പെടുമ്പോൾ അത് ഒരു നാടിന്റെയും നാട്ടുകാരുടെ ജീവിത യാഥാർഥ്യങ്ങളുടെ നേർക്കാഴ്ച്ചയാകുന്നു. ഓരോ പ്രണയവും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ, ഈ കഥയും വ്യത്യസ്തമാണ്. ഒന്നുറപ്പാണ്, ഈ നോവലിലെ ഒരു കഥാപാത്രം നിങ്ങളായിരിക്കും. കുറഞ്ഞപക്ഷം, നിങ്ങൾക്ക് ഏറ്റവും അടുത്തറിയുന്ന ഒരാളെങ്കിലും ആയിരിക്കും.

WRITE A REVIEW

Product name: Chathwaram

Review title:



Your Ratings:

Your Message:




Book Reviews

  Title an icing on the cake chatwaram
By Priyankaa varghese
Simple story but deep Chords with the readers heart. Written in a very lucid manner .sure to steal your time once you start reaching book Assured pleasant reading Priyankaa Varghese IFS

  ചത്വരത്തിലെത്തിയ ജീവിതങ്ങൾ
By Dr. Arya. AS
ജീവിതം ഉയർച്ച താഴ്ചകൾ നിറഞ്ഞ താണ്. നഷ്ടപെട്ടതിനെ യോർത്തു ദുഖിച്ചിരിക്കാതെ ഉള്ളതിൽ നിന്നും ജീവിച്ചു തുടങ്ങാം. ജീവിതം ഒരു ചാലിലൂടെ മാത്രം ഒഴുകി ലക്ഷ്യത്തിൽ പതിക്കുന്ന ഒന്നല്ല. ഒന്നിലധികം തവണ നിരവധി ചത്വരങ്ങളിൽ അവ മനുഷ്യരെ കൊണ്ടുവന്നു നിർത്തും. അവിടെ ഏതു വഴി തെരഞ്ഞെടുക്കണമെന്നറിയാതെ പ്രയാസപ്പെടും. ചത്വരത്തിൽ അകപ്പെട്ട ഒരുകൂട്ടം മനുഷ്യരുടെയും കതിരൂർ ഗ്രാമത്തിന്റെ യും കഥ യാണിത്.വ്യവസായിക വളർച്ചക്കായി ഒരു ഗ്രാമത്തെ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ നേർകാഴ്ച് യാണിത്. ജനിച്ച നാട്ടിൽ നിന്നും പിഴുതെരിയപ്പെടുന്ന വരുടെ വൈകാരിക മാറ്റങ്ങൾ ,പലതരത്തിൽ പ്രകടമാകാം.സാമൂഹിക ജീവിതം ഒരു തുടർകഥ യാണ്. ഇന്നലയുടെ തുടർച്ച യാണ് ഇന്നു. ഇന്നത്തേതിന്റേത് നാളെയും. നാളെ എന്ന പ്രതീക്ഷ അസ്‌തമിച്ചാൽ ഇന്നലയുടെ തുടർച്ചയാകില്ല ഇന്നു എന്ന സത്യം നോവൽ കാട്ടി തരുന്നു. ഒരു വഴി തിരഞ്ഞെടുക്കേണ്ടി വരുമ്പോൾ തുടക്കത്തിലേ ഭംഗി അല്ല. അതു ലക്ഷ്യത്തിൽ എത്തുന്നുണ്ടോന്ന്നാണ് നോക്കേണ്ടത് ലക്ഷ്യത്തിലെത്തുന്ന മിനിമോളും അടിതെറ്റുന്ന വർഗീസ് കുട്ടിയും ജീവിത ചത്വരത്തിലെ രണ്ടു കണ്ണികൾ മാത്രം. ജീവിതത്തെ വിമർശന ബുദ്ധ്യ നോക്കിക്കാണാനും സ്നേഹിക്കാനും പ്രതീക്ഷകളുടെ പുതു നാമ്പുകളിലേക്ക് ആവേശപൂർവം സഞ്ചരിക്കാനും പ്രേരിപ്പിക്കുന്ന ചത്വരം വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു നോവലാണ്.

  A fine reading experience
By ANOOP KU
Finished reading in one stretch. Never expect this. A class work. Very simple but filled with emotions that will touch our heart. The philosophical angle of the writer is absolutely true. That make us read it again. A must read book.

  Good Work
By Libu Raju
തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലൊരുക്കിയ 'ചത്വരം' എന്ന നോവൽ അടിച്ചമർത്തപ്പെട്ടവരുടേയും ജീവിതത്തിൽ നിന്ന് പിഴുതെറിയപ്പെട്ടവരുടേയും സ്വപ്നങ്ങൾ കൺമുൻപിൽ എരിഞ്ഞടങ്ങിയവരുടേയും ഒരു നേർക്കാഴ്ചയാണ്... അറുപതുകളിലും എഴുപതുകളിലും നടന്ന മലബാർ കുടിയേറ്റം യഥാർത്ഥത്തിൽ ഒരു നിലനിൽപ്പിനായുള്ള പോരാട്ടമാണ്... അതിൽ വിജയിച്ചവരും പാതിവഴിയിൽ പട്ടു പോയവരും നിരവധി... പിറന്ന നാടുവിട്ട് ഓരോരോ സംവിധാനങ്ങളുടെ ബലിയാടുകളായ് പരദേശിയായി തീർന്നവർ നിരവധി... എല്ലാം കാലത്തിന്റെ തമാശകൾ... പ്രകൃതിയുടെ വികൃതികൾ... എല്ലാ സൗഭാഗ്യത്തിലും ജനിച്ച് ജീവിച്ച് അവസാനം ദാരിദ്ര്യത്തിൽ എരിഞ്ഞടങ്ങിയ ഒരു ന്യൂനപക്ഷത്തിന്റെ കഥ... നഷ്ടപ്പെട്ടു പോയ പ്രണയത്തിന്റെ ശേഷിപ്പ് വർഷങ്ങൾക്കു ശേഷം ജീവിത സായാഹ്നത്തിൽ അടുത്ത തലമുറയ്ക്ക് കൈമാറിയ കഥ.. ഇതിലേതെങ്കിലും ഒന്ന് യഥാർത്ഥത്തിൽ ഓരോ മനുഷ്യനിലും അവനറിയാതെയെങ്കിലും നടക്കുന്നുണ്ട്.. നന്ദി... വർഷങ്ങൾക്കു ശേഷം മുട്ടത്തു വർക്കിയുടേയും പൊൻകുന്നം വർക്കിയുടേയും നിലവാരത്തിലുള്ള കഥാസ്വാദന ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയതിന്...

  വായനാസ്വാദനം ഉറപ്പുതരുന്ന നോവൽ
By BINDU AJITH
തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലൊരുക്കിയ 'ചത്വരം' എന്ന നോവൽ അടിച്ചമർത്തപ്പെട്ടവരുടേയും ജീവിതത്തിൽ നിന്ന് പിഴുതെറിയപ്പെട്ടവരുടേയും സ്വപ്നങ്ങൾ കൺമുൻപിൽ എരിഞ്ഞടങ്ങിയവരുടേയും ഒരു നേർക്കാഴ്ചയാണ്... അറുപതുകളിലും എഴുപതുകളിലും നടന്ന മലബാർ കുടിയേറ്റം യഥാർത്ഥത്തിൽ ഒരു നിലനിൽപ്പിനായുള്ള പോരാട്ടമാണ്... അതിൽ വിജയിച്ചവരും പാതിവഴിയിൽ പട്ടു പോയവരും നിരവധി... പിറന്ന നാടുവിട്ട് ഓരോരോ സംവിധാനങ്ങളുടെ ബലിയാടുകളായ് പരദേശിയായി തീർന്നവർ നിരവധി... എല്ലാം കാലത്തിന്റെ തമാശകൾ... പ്രകൃതിയുടെ വികൃതികൾ... എല്ലാ സൗഭാഗ്യത്തിലും ജനിച്ച് ജീവിച്ച് അവസാനം ദാരിദ്ര്യത്തിൽ എരിഞ്ഞടങ്ങിയ ഒരു ന്യൂനപക്ഷത്തിന്റെ കഥ... നഷ്ടപ്പെട്ടു പോയ പ്രണയത്തിന്റെ ശേഷിപ്പ് വർഷങ്ങൾക്കു ശേഷം ജീവിത സായാഹ്നത്തിൽ അടുത്ത തലമുറയ്ക്ക് കൈമാറിയ കഥ.. ഇതിലേതെങ്കിലും ഒന്ന് യഥാർത്ഥത്തിൽ ഓരോ മനുഷ്യനിലും അവനറിയാതെയെങ്കിലും നടക്കുന്നുണ്ട്.. നന്ദി... വർഷങ്ങൾക്കു ശേഷം മുട്ടത്തു വർക്കിയുടേയും പൊൻകുന്നം വർക്കിയുടേയും നിലവാരത്തിലുള്ള കഥാസ്വാദന ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയതിന്... എന്ന്‌, Basil Varghese

  Captivating
By Manoj Kurian
Will get glued to this. Flows smoothly. Very dramatic and so captivating. A simple life story with meaningful and relatable situations.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0