• Text
  • Text

CHERUKKAN

By : ADARSH MADHAVANKUTTY



Book : CHERUKKAN
Author: ADARSH MADHAVANKUTTY
Category : Novel
ISBN : 9789364879590
Binding : Normal
Publishing Date : 27-10-2025
Publisher : CURRENT BOOKS
Edition : 2
Number of pages : 174
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹225.00 ₹250.00 10% off





Book Summary

ടീനേജിലെ പ്രണയഭാവങ്ങൾ, കാമനകൾ, ബന്ധങ്ങളിലുടലെടുക്കുന്ന മധുരപ്രതികാരങ്ങൾ, ഈ വൈകാരികപ്രപഞ്ചത്തെ തൊണ്ണൂറുകളിൽ തിരുവനന്തപുരത്തെ നടുക്കിയൊരു സംഭവപരമ്പരയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ചെറുക്കൻ എന്ന നോവൽ. ഇതിൽ ഗ്രാമീണ നിഷ്‌കളങ്കതയും വന്യതയുമുണ്ട്. നാഗരിക കുടിലതകളും പച്ചമനുഷ്യരുടെ കലർപ്പില്ലാത്ത വികാരവിക്ഷോഭങ്ങളുമുണ്ട്. ജാതീയവും വർഗപരവുമായ ഉച്ചനീചത്വങ്ങൾക്കുമേലേ പരക്കുന്ന സ്‌നേഹത്തിന്റെ അനശ്വരമായ വെളിച്ചമാണ് ഈ കൃതിയുടെ ആത്മസത്ത. ചില റിയൽ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട 'ഒരു റിലേഷൻഷിപ് ത്രില്ലർ'.

WRITE A REVIEW

Product name: CHERUKKAN

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0