• Text
  • Text

CINEMAYILE SAREERABHASHA

By : JOSE K MANUEL



Book : CINEMAYILE SAREERABHASHA
Author: JOSE K MANUEL
Category : Study
ISBN : 9788124015841
Binding : Normal
Publishing Date : 01-07-13
Publisher : DC BOOKS
Edition : 2
Number of pages : 296
Language : Malayalam
Paper Back

Publisher: DC BOOKS
₹176.00 ₹195.00 10% off





Book Summary

സിനിമയിലെ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന ശരീരഭാഷയെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്ന സൈദ്ധാന്തികഗ്രന്ഥം. സിനിമ, ശരീരഭാഷയുടെകൂടി കലയാണെന്ന് ലളിതവും ശാസ്ത്രീയവുമായി മനസ്സിലാക്കിക്കെ ാടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രന്ഥം സംവിധാനം ചെയ്തിരിക്കുന്നത്. കഥാഭാഷ, ശരീരഭാഷ, ചലച്ചിത്രഭാഷ, ആസ്വാദനഭാഷ എന്നിവയുടെ സവിശേഷമായ യോഗത്തിൽനിന്നുമാണ് സിനിമയിലെ ശരീരഭാഷ രൂപപ്പെടുന്നത്. കഥയുടെ അവതരണം, ശരീരഭാഷയുടെ പ്രകടനം, നടനും നടിയും കഥാപാത്രമാകുന്ന രീതി, നൃത്തത്തിന്റെയും സംഘട്ടനത്തിന്റെയും സവിശേഷത. അഭിനയത്തിന്റെ രീതി. സംയോജനരീതി, സംവിധായകന്റെ പ്രവർത്തനം തുടങ്ങി സിനിമയുടെ എല്ലാ വശങ്ങളെപ്പറ്റിയും സമഗ്രമായി പ്രതിപാദിക്കുന്നു. സിനിമയിലൂടെ ശരീരഭാഷ പ്രദർശിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അത് ശാസ്ത്രീയവും സമഗ്രവുമായി രൂപപ്പെടുത്തുവാൻ പര്യാപ്തമായ ഗ്രന്ഥം.

WRITE A REVIEW

Product name: CINEMAYILE SAREERABHASHA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0