• Text
  • Text

CINEMAYUTE SAREERAM

By : JOHN SAMUEL



Book : CINEMAYUTE SAREERAM
Author: JOHN SAMUEL
Category : Study
ISBN : 9789354825880
Binding : Normal
Publishing Date : 26-05-2022
Publisher : DC BOOKS
Edition : 1
Number of pages : 108
Language : Malayalam
Paper Back

Publisher: DC BOOKS
₹117.00 ₹130.00 10% off





Book Summary

അടൂർ ഗോപാലകൃഷ്ണന്റെ ജീവിതത്തോട് ഏറെ ഒട്ടിനിൽക്കുന്ന ഏറിയും കുറഞ്ഞുമുള്ള തോതിൽ അദ്ദേഹത്തിന്റെ ആത്മസത്തയുടെ പ്രതിഫലനമുൾച്ചേർന്ന അഞ്ച് മുഖ്യകഥാപാത്രങ്ങളെയാണ് ഈ പഠനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ കഥാപാത്രങ്ങളുടെ ആദ്യ മാതൃകകൾ എന്നു പറയാവുന്ന വ്യക്തികളെ താൻ എങ്ങനെയാണ് കണ്ടെത്തിയതെന്നും പരിചിതമായ ചില മുഖച്ഛായകളിൽ ഭാവനയുടെ അംശം കലർത്തി കേരളീയ സ്വത്വത്തിന്റെ ആഴമളക്കുന്ന കഥാപാത്രങ്ങൾക്ക് ജന്മം നൽകിയതെന്നും അടൂർ പറയുന്നുണ്ട്. ഡയറക്ടർ ആർട്ടിസ്റ്റ് അൽകെമി എന്ന് ചലച്ചിത്ര വിമർശകർ വിശേഷിപ്പിക്കുന്ന സംഗതി ഉൾപ്പെടെയുള്ള ലാവണ്യപ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഈ കൃതി നമ്മുടെ സിനിമാപഠനത്തിൽ പുതിയ ചാലു കീറാൻ പര്യാപ്തമാണ്.

WRITE A REVIEW

Product name: Cinemayute Sareeram

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0