• Text
  • Text

CLEOPATRA MALAYALIPPENNANU

By : VELAYUDHAN PANIKKASSERY



Book : CLEOPATRA MALAYALIPPENNANU
Author: VELAYUDHAN PANIKKASSERY
Category : History, 50% off , Books To BUY under 100
ISBN : 8124015937
Binding : Normal
Publishing Date : 22-06-2016
Publisher : CURRENT BOOKS
Edition : 3
Number of pages : 88
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹33.00 ₹65.00 49% off





Book Summary

മണ്‍മറഞ്ഞിട്ട് ഇരുപതു നൂറ്റാണ്ടുകള്‍ കഴിഞ്ഞു വെങ്കിലും ഇന്നും പുരുഷഭാവനയിലുള്ള ഏറ്റവും സുന്ദരവും ആദര്‍ശപൂര്‍ണ്ണവുമായ സ്ത്രീരൂപം ക്ലിയോപാട്രയുടെതാണ്. നൈല്‍ നദീതടത്തിലെ ഈജിപ്ഷ്യന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിനിയായിത്തീര്‍ന്ന ക്ലിയോപാട്രയെപ്പോലെ, പുരുഷന്റെ കാമദാഹം വളര്‍ത്തിയ മറ്റൊരു സ്ത്രീയും ഭൂമുഖത്തുണ്ടാവാനിടയില്ല. മുപ്പത്തിയൊമ്പതു വയസ്സുവരെ മാത്രം ജീവിച്ച ഈ വിശ്വസുന്ദരി ഹ്രസ്വമായ തന്റെ ജീവിതകാലത്ത് വിഖ്യാതഭരണകര്‍ത്താ ക്കളായി അക്കാലത്തറിയപ്പെട്ട ജൂലിയസ് സീസറുടെയും മാര്‍ക്ക് ആന്റണിയുടെയും ഹൃദയ റാണിയായും വാഴിക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തിലും വിശ്വസാഹിത്യത്തിലും ഇടം നേടിയ ഈ സുന്ദരി ഒരു കേരളീയവനിതയാ യിരുന്നുവത്രെ...! ചരിത്രത്തിന്റെ പിന്‍ബലത്തില്‍ വ്യത്യസ്തമായ ഒരന്വേഷണം. കേരളവും ഈജിപ്റ്റും തമ്മിലുള്ള പ്രാചീനബന്ധത്തിന്റെ വേരുകള്‍ തേടുന്നു ഈ ചരിത്ര കൃതി

WRITE A REVIEW

Product name: CLEOPATRA MALAYALIPPENNANU

Review title:



Your Ratings:

Your Message:




Book Reviews

  ക്ലിയോപാട്ര
By Nikesh Raghav
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൗന്ദര്യത്തിന് ഉടമയെന്ന് അറിയപ്പെടുന്ന ക്ലിയോപാട്ര മലയാളിയെന്നത് അത്ഭുതം തന്നെ.

  need it
By manoj murali
I am manoj

  need it
By manoj murali
I am manoj

  rk
By kalesh babu
r k

  holy book
By aanshu rimal
better facalities

  holy book
By aanshu rimal
better facalities


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0